Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ വനിത ഹോക്കി ടീം പുറപ്പെട്ടു

by Brave India Desk
May 14, 2023, 11:09 pm IST
in India, Sports
Share on Facebook
Tweet
WhatsAppTelegram

ബാംഗ്ലൂർ; ഇന്ത്യൻ വനിത ഹോക്കി ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനായി പുറപ്പെട്ടു. ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് അഡ്‌ലെയ്ഡിലേക്ക് തിരിച്ചത്. ഗോൾ കീപ്പർ സവിതയും വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്കയും നയിക്കുന്ന ടീമാണ് അഞ്ച് മത്സര പരമ്പരക്കായി പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മെയ്റ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരം വരാനിരിക്കുന്ന ഹാങ്‌സോ ഏഷ്യൻ ഗെയിംസിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ആരോഗ്യപരമായ മത്സരമാണ് നടക്കുന്നതെന്നും അത് ആസ്വദിക്കുന്നുണ്ടെന്നും ഗോൾ കീപ്പർ സവിത പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിൽ തങ്ങൾ അവരെ തോൽപ്പിക്കുകയും ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ അവർ തങ്ങളെ തോൽപ്പിക്കുകയും ചെയ്‌തെന്നും അവരോടൊപ്പമുള്ള മത്സരം മികച്ച അനുഭവമാണെന്നും അവർ പറഞ്ഞു.

Stories you may like

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

സവിതയുടെ ക്യാപ്റ്റൻസിയിൽ മത്സരിച്ച ഇന്ത്യൻ ടീം ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടുകയും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ കിരീടം നേടുകയും ചെയ്തിരുന്നു. ഇത്തവണ ഹാങ്‌സോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാനും പാരിസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനുമാണ് ടീം ലക്ഷ്യമിടുന്നത്.

Tags: Indian Women's Hockeyindia
Share1
Tweet
SendShare

Latest stories from this section

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

Latest News

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology