Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം എത്തിയത് നെടുമ്പാശ്ശേരിയിൽ; വിമാനത്തിലിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

by Brave India Desk
May 26, 2023, 03:30 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സ്പെെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശ്ശേരിയിൽ. ജിദ്ദയിൽ നിന്നും യാത്രികരുമായി കരിപ്പൂരിലേക്ക് വന്ന വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മുന്നറിയിപ്പ് നൽകാതെ വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കിയതിനെതിരെ പ്രതിഷേധവുമായി യാത്രികർ രംഗത്ത് എത്തി.

ഉച്ചയോടെയായിരുന്നു സംഭവം. കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഇതേ തുടർന്ന് ഇവിടെ പകൽ വിമാനം ഇറങ്ങുന്നില്ല. ഇതോടെയാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.

Stories you may like

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

എന്നാൽ വിമാനത്താവളം മാറിപ്പോയതോടെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. വിമാനത്തിൽ നിന്നും ഇറങ്ങാതെയായിരുന്നു പ്രതിഷേധം. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags: spice jetnedumbasserykaripur airport
Share1
Tweet
SendShare

Latest stories from this section

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘റിയാസിന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി, പേടിച്ച് മൊഴി നൽകിയതാണ്’: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സുഹൃത്ത് വാരിസ്!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

Latest News

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies