Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് രാത്രികാല പഠന ക്ലാസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി; ട്യൂഷന്‍ സെന്ററുകള്‍ക്കും പാരലല്‍ കോളേജുകള്‍ക്കും ഇത് ബാധകം; വിനോദയാത്രയ്ക്കും നിരോധനം

by Brave India Desk
Aug 5, 2023, 06:23 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയ്ക്കും നിരോധനമുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷന്‍ സെന്ററുകള്‍ രാത്രി കാല പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാക്കുന്നതായും കമ്മീഷന്‍ പറഞ്ഞു.

Stories you may like

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

മിക്ക ട്യൂഷന്‍ സെന്ററുകളില്‍ നിന്നും ഇപ്പോള്‍ വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ട് പോകുന്നത്. ഭീമമായ തുകയും ഈടാക്കി ഉത്തരവാദിത്തപ്പെട്ട അദ്ധ്യപകര്‍ ഒപ്പമില്ലാതെയുമാണ് പലപ്പോഴും ഇവിടെ നിന്നൊക്കെ വിനോദയാത്രകള്‍ നടത്തുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്‌കൂളില്‍ നിന്ന് വിനോദയാത്ര കൊണ്ടു പോകുമെന്നിരിക്കെ ട്യൂഷന്‍ സെന്റുകളില്‍ വിദ്യാര്‍ഥികളെ വിനോദയാത്രയ്ക്ക് നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

പല ട്യൂഷന്‍ സെന്ററുകളും നടത്തുന്നതാരാണെന്ന് കൃത്യമായ വിവരമില്ല. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ പാടില്ലെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും
ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

Tags: Night Classbansub
ShareTweetSendShare

Latest stories from this section

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

Discussion about this post

Latest News

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

’24 മണിക്കൂറിനുള്ളിൽ തൃണമൂൽ കോൺഗ്രസ് തകരും’ ; മമതാ ബാനർജിക്ക് രാഷ്ട്രീയ വനവാസത്തിന്റെ സമയമായെന്ന് സുവേന്ദു അധികാരി

ഋഷഭ് പന്ത് ‘ലോക്ക്’ ആയി; ഫോമിനായി ഏത് വേഷം കെട്ടിയിട്ടും രക്ഷയില്ല, ലഖ്‌നൗ നായകനെതിരെ മനോജ് തിവാരി

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

കാട്ടിലെ സിംഹം ഇരയെ തീരുമാനിക്കുന്നത് പോലെ; രോഹിത്തിന്റെ മാസ്റ്റർക്ലാസ് ഇന്നിംഗ്‌സിനെ പ്രശംസിച്ച് ആകാശ് ചോപ്ര

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷമില്ല ; മൂന്ന് സർക്കാർ രൂപീകരണ സാധ്യതകളുമായി ടിവികെ

10 കളിയിൽ 3 വിക്കറ്റ്; ബുംറയുടെ പതനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; മുംബൈ ക്യാമ്പിൽ തിരുത്തൽ നടപടി വേണമെന്ന് വേദ കൃഷ്ണമൂർത്തി

10 കളിയിൽ 3 വിക്കറ്റ്; ബുംറയുടെ പതനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; മുംബൈ ക്യാമ്പിൽ തിരുത്തൽ നടപടി വേണമെന്ന് വേദ കൃഷ്ണമൂർത്തി

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology