ban

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനി വേണ്ട; നിരോധനമേര്‍പ്പെടുത്തി ദുബായ്, ആശങ്കയില്‍ റസ്റ്റൊറന്റുകള്‍

  ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം ദുബായില്‍ നിലവില്‍ വന്നു. ബുധനാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി ...

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയ്ക്ക് നിരോധനം, ലംഘിച്ചാല്‍ പിഴ, കര്‍ശന നടപടിയുമായി സ്വിറ്റ്‌സര്‍ലന്‍ഡ്

  ബേണ്‍: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളര്‍( ഏകദേശം 98000 ...

എല്ലാ ദിവസവും പോലെ ഈ ദിനവും കടന്ന് പോകും; ക്രിസ്തുമസ് ആഘോഷം വിലക്കിയ രാജ്യങ്ങൾ

ട്രിപ്പോളി: ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിൽ ആയിരുന്നു കഴിഞ്ഞ ദിവസം ലോകം. വിവിധാ ഭാഗങ്ങളിൽ വലിയ ആഘോഷപരിപാടികളാണ് ക്രിസ്തുമസിന്റെ ഭാഗമായി നടന്നത്. ലോകെമ്പാടുമുള്ളവർ ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് ക്രിസ്തുമസ് ...

ഇന്ത്യയിൽ ഒറ്റയടിക്ക് നിരോധിച്ചത് 85 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; ഒറ്റ കാരണം മാത്രം

ന്യൂഡൽഹി; രാജ്യത്ത് മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്തംബർ മാസം മാത്രം നിരോധിച്ചത് 85,84,000 അക്കൗണ്ടുകൾ. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ ...

ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഇവിടെ ജോലി ചെയ്യരുത്. വിക്കിപീഡിയയോട് ഹൈക്കോടതി; രാജ്യത്ത് നിരോധിച്ചേക്കും

ന്യൂഡൽഹി: സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമെന്ന് അറിയപ്പെടുന്ന വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി.തങ്ങൾക്കെതിരെ നൽകിയ അപകീർത്തികരമായ വിവരങ്ങൾ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎൻഐ ...

കള്ളക്കടൽ പ്രതിഭാസം; മൂന്നര മീറ്റർവരെ തിരമാല ഉയരും; മത്സ്യബന്ധനത്തിന് നിരോധനം

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. അതിനാൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഒരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. കേരള തീരത്ത് ...

ആദ്യം പഞ്ഞി മിഠായി, പിന്നീട് ഗോബി മഞ്ചൂരിയൻ; ഇനി നിരോധനം ചായയ്‌ക്കോ?

ബംഗളൂരു: തേയിലയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ കർണാടക സർക്കാർ. ഇത്തരം തേയില പ്ലാന്റേഷനുകൾ അടപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ...

ഉപരിസഭയുടെ അനുമതി; ഹിജാബ് ഔദ്യോഗികമായി നിരോധിച്ച് തജാക്കിസ്ഥാൻ; നിയമം ലംഘിച്ചാൽ കർശന നടപടി

ദുഷാൻബെ: ഹിജാബുൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ നിരോധിച്ച് തജാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുന്നതിനായി പാർലമെന്റ് അനുമതി നൽകിയതോടെയാണ് ഔദ്യോഗികമായി വിലക്ക് പ്രാബല്യത്തിൽ വന്നത്. റംസാൻ, ബക്രീദ് തുടങ്ങിയ ...

ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്; ‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ഷെയ്ന്‍ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്‌സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗള്‍ഫിലെ റിലീസ് ...

സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേന്ദ്രം; കയറ്റുമതി തീരുവ 40 ശതമാനം വർദ്ധിപ്പിച്ചു; സന്തോഷത്തിൽ കർഷകർ

ന്യൂഡൽഹി: സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പൂർണമായും പിൻവലിച്ച് കേന്ദ്രം. ഇതിന് പിന്നാലെ ഇറക്കുമതി തീരുവയും വർദ്ധിപ്പിച്ചു. രാജ്യത്തിന് അകത്ത് സവാളയുടെ ലഭ്യത ഉറപ്പായ സാഹചര്യത്തിലാണ് കയറ്റുമതി ...

ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് ആപ്പ് നിരോധിക്കാൻ അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്കയും. ഇതുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവരാൻ അമേരിക്കൻ സെനറ്റ് അനുമതി നൽകി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ...

ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്രം ; ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് വിഭാഗത്തിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി : കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ കേന്ദ്രസർക്കാർ നിരോധിച്ചു. ഭീകര പ്രവർത്തനങ്ങൾ നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക് ...

രാജ്യ സുരക്ഷ പ്രധാനം; ഇന്ത്യയിൽ 67 ലക്ഷം അക്കൗണ്ടുകൾ കൂടി നിരോധിച്ച് വാട്‌സ്ആപ്പ്

ന്യൂഡൽഹി; ഈ വർഷം ആദ്യം രാജ്യത്ത് 67 ലക്ഷം അക്കൗണ്ടുകൾ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്. ജനുവരി ഒന്നുമുതൽ 31 വരെയുള്ള കണക്കാണിത്.2021 ഐടി ചട്ടങ്ങൾ അനുസരിച്ചാണ് നടപടി ...

‘ഞങ്ങൾക്ക് പഠിക്കണം‘: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചതിന്റെ ഒന്നാം വാർഷികത്തിൽ സമരത്തിനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ

കാബൂൾ: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചതിന്റെ ഒന്നാം വാർഷികത്തിൽ, സർവകലാശാലകൾ തുറന്ന് കൊടുക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ. താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം അഫ്ഗാനിസ്ഥാനിൽ 2022 ...

കടുകെണ്ണയ്ക്ക് എന്താണ് പ്രശ്‌നം?: അമേരിക്കയും യൂറോപ്പും നിരോധിച്ചതിന് കാരണമെന്ത്?; അറിയാം വിശദമായി

നമ്മുടെ ഇന്ത്യൻ അടുക്കളയിൽ ഒരിക്കലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് കടുകെണ്ണ. നമ്മൾക്ക് വെളിച്ചെണ്ണ എത്ര പ്രിയപ്പെട്ടതാണോ അതുപോലെ വടക്കേ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണയും. ധാരാളം ഇന്ത്യൻ വിഭവങ്ങളിലെ ...

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം

ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ...

‘എൽ ജി ബി ടി ക്യു പ്രസ്ഥാനം ഭീകരവാദം‘; നിരോധനം ഏർപ്പെടുത്തി റഷ്യ

മോസ്കോ: അന്താരാഷ്ട്ര എൽ ജി ബി ടി ക്യു പ്രസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്തി റഷ്യ. അരാജകവും അധാർമികവുമായ പ്രസ്ഥാനം ഭീകരവാദമാണെന്ന് റഷ്യൻ സുപ്രീം കോടതി വ്യക്തമാക്കി. എൽ ...

‘വനിതകളുടെ അവസരങ്ങൾ അപഹരിക്കപ്പെടുന്നു‘: ട്രാൻസ്ജെൻഡർ കളിക്കാരെ വനിതാ ക്രിക്കറ്റിൽ പങ്കെടുപ്പിക്കില്ലെന്ന് ഐസിസി

അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും എല്ലാ ട്രാൻസ്ജെൻഡർ കളിക്കാരെയും വിലക്കി ഐസിസി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ ...

ഒവൈസിയുടെ കോളേജിലെ പ്രൊഫസർ ഹിസ്ബ്-ഉത്-തഹ്രീറിന്റെ എംപി സ്‌ക്വാഡ് തലവൻ; ഭീകര സംഘടനയെ നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി; ഇസ്സാമിക ഭീകരസംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. യുഎപിഎ പ്രകാരമാണ് സംഘടനയെ നിരോധിക്കാൻ ഒരുങ്ങിയിരിക്കുന്നത്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഭീകരമൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ ...

‘ലവ് ജിഹാദും ബഹുഭാര്യത്വവും നിരോധിക്കും‘: നിയമജ്ഞരുടെ സമിതിയെ നിയോഗിച്ച് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: സംസ്ഥാനത്ത് ലവ് ജിഹാദും ബഹുഭാര്യത്വവും നിരോധിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി നിയമജ്ഞരുടെ സമിതിയെ നിയോഗിച്ചു. വിഷയത്തിൽ പൊതുജനങ്ങളുടെ ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist