5 ദിവസങ്ങൾ; 10 നാടകങ്ങൾ; രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും
തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് ( വ്യാഴാഴ്ച) തിരുവനന്തപുരത്ത് തിരശീല ഉയരും. ...