സംസ്ഥാനത്ത് രാത്രികാല പഠന ക്ലാസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി; ട്യൂഷന്‍ സെന്ററുകള്‍ക്കും പാരലല്‍ കോളേജുകള്‍ക്കും ഇത് ബാധകം; വിനോദയാത്രയ്ക്കും നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയ്ക്കും നിരോധനമുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ...