Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പരിശീലനം പൂര്‍ത്തിയായി ഇനി രാജ്യസേവനം; അഗ്നിവീര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു; പുറത്തിറങ്ങുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ ബാച്ച്

by Brave India Desk
Aug 14, 2023, 01:55 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

പൂനെ : മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ അഗ്നിവീര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പൂനെ മിലിട്ടറി ഇന്റലിജന്‌സ് ട്രെയ്‌നിംഗ് സ്‌കൂളില്‍ നടന്നു. 44 അഗ്നിവീര്‍ സൈനികരുടെ പാസിംഗ് ഔട്ട് പരേഡാണ് ശനിയാഴ്ച നടന്നത്. 31 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ പുറത്തിറങ്ങുന്നത്.

ലെഫറ്റനന്റ് ജനറല്‍ പ്രദീപ് കുമാര്‍ ചാഹല്‍ പരേഡ് അവലോകനം നടത്തി. കൂടാതെ, തങ്ങളുടെ മക്കളെ രാജ്യ സേവനത്തിന് നല്‍കാന്‍ തീരുമാനിച്ച അഗ്നിവീര്‍ സൈനികരുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം ഗൗരവ് പാഠക് അവാര്‍ഡും സമ്മാനിച്ചു.

Stories you may like

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

2022 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിവീര്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നല്‍കുന്നതാണ് അഗ്നിവീര്‍ പദ്ധതി. 17 മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്കാണ് ഇവര്‍ക്ക് നിയമനം. ഈ കാലഘട്ടത്തില്‍ കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ പിന്നീട് സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷത്തേക്ക് സര്‍വീസില്‍ തുടരാനാകും.

Tags: subAgniveer Batchmaharashtra
Share4
Tweet
SendShare

Latest stories from this section

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

Latest News

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ജോലിക്കു പകരം ഭൂമി കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ സിബിഐ; റാബ്‌റി ദേവിയെ ചോദ്യം ചെയ്യുന്നു

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് വ്യക്തം’ ; ഐആർസിടിസി തട്ടിപ്പ് കേസിൽ ലാലുവിനും റാബ്രിക്കുമെതിരെ കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

500 അത്യാധുനിക സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ ; ബ്രിക്സ് ഉച്ചകോടിയ്ക്കായി തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി മൂന്ന് റഷ്യൻ സൈനിക വിമാനങ്ങൾ ; പുടിന്റെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയ് അറസ്റ്റിൽ ; നടപടി സാൽബോണി ഭൂമി കുംഭകോണക്കേസിൽ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology