ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)
എൻസിപി പിളർപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ തള്ളി ശരദ് പവാർ രംഗത്തെത്തി. തങ്ങൾ ആരുടെയും കൂടെ പോകില്ലെന്നും തങ്ങളുടെ പാർട്ടിയുടെ തത്വം ഉപേക്ഷിച്ച് ...


























