പരിശീലനം പൂര്‍ത്തിയായി ഇനി രാജ്യസേവനം; അഗ്നിവീര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു; പുറത്തിറങ്ങുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ ബാച്ച്
പൂനെ : മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ അഗ്നിവീര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പൂനെ മിലിട്ടറി ഇന്റലിജന്‌സ് ട്രെയ്‌നിംഗ് സ്‌കൂളില്‍ നടന്നു. 44 അഗ്നിവീര്‍ സൈനികരുടെ പാസിംഗ് ...