Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മാതാപിതാക്കൾ വഴക്ക് പറയുമെന്ന് പേടിച്ച് നായ കടിച്ച വിവരം മറച്ചുവച്ചു; 14 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു

by Brave India Desk
Sep 6, 2023, 08:29 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ച 14കാരൻ പേവിഷബാധയേറ്റ് മരിച്ചു. ബുലന്ദ്ഷഹറിൽ നിന്ന് ഗാസിയാബാദിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷഹവാസ് ആണ് മരിച്ചത്. ഒരു മാസം മുൻപാണ് ഷഹവാസിന് നായയുടെ കടിയേൽക്കുന്നത്. കഴിഞ്ഞ ദിവസം പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ഷഹ്വാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചരൺ സിംഗ് കോളനിയിലാണ് ഷഹവാസ് താമസിക്കുന്നത്. ഒന്നര മാസം മുൻപാണ് അയൽവാസിയുടെ നായ കുട്ടിയെ കടിച്ചത്. നായ കടിച്ച വിവരം മാതാപിതാക്കളെ പേടിച്ച് കുട്ടി മറച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ കുട്ടി അസാധാരണമായ രീതിയിൽ പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മാതാപിതാക്കൾ ഷഹവാസിനെ ആശുപത്രിയിൽ എത്തിച്ചത്.

Stories you may like

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ഈ മാസം ഒന്നാം തിയതി മുതൽ ഷഹവാസ് ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ നിർത്തിയിരുന്നു. ഈ സമയത്താണ് അയൽവാസിയുടെ നായ കടിച്ച വിവരം മാതാപിതാക്കളോട് പറയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഗാസിയാബാദിലേക്ക് കൊണ്ടുപോകാനുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

Tags: Gaziabadstray dog
Share8
Tweet
Send
Share

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies