Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

by Brave India Desk
Oct 11, 2023, 11:29 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് സംസ്ഥാന പോലീസ് മേധാവി. സുരക്ഷയൊരുക്കിയതിനുള്ള കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളതെന്ന് പോലീസ് നൽകിയ കത്തിൽ അറിയിച്ചു.

2016 മുതൽ 2019 വരെ മാത്രം 1.34 കോടി രൂപയാണ് സുരക്ഷ ഒരുക്കിയതിന് ബ്ലാസ്‌റ്റേഴ്‌സ് നൽകാനുള്ളത്. എന്നാൽ ഇത് നൽകിയില്ല. വെറു നന്ദി പ്രകടനം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലഭിച്ചതെന്നും കത്തിൽ പറയുന്നു. കുടിശ്ശിക ആവശ്യപ്പെട്ട് നിരവധി തവണ പോലീസ് ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകിയിരുന്നു. എന്നാൽ പണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും കത്തിലൂടെ മുന്നറിയിപ്പ് നൽകിയത്.

Stories you may like

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

കൊച്ചിയിൽ നടന്ന മത്സരങ്ങൾക്കായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. 2016 ൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തിനിടെ സ്‌റ്റേഡിയത്തിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ശക്തമായ സുരക്ഷ ഒരുക്കാൻ ബ്ലാസ്‌റ്റേഴ്‌സ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ സീസൺവരെ പോലീസ് സുരക്ഷ ഒരുക്കുയിരുന്നു. അതുവരെയുള്ള കുടിശ്ശികയാണ് നൽകാനുള്ളത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം പണം നൽകുന്നതിൽ നിന്നും ഒഴിവാകാനുള്ള ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു.

Tags: policedgpkerala blasters
Share1
Tweet
Send
Share

Latest stories from this section

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

Latest News

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies