Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം; ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

by Brave India Desk
Nov 21, 2023, 12:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: യുവതാരങ്ങളുടെ ക്യാമ്പസ് ചിത്രം ‘ താളിലെ’ ‘പുലരിയിൽ ഇളവെയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം.

ക്യാമ്പസ് ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രമാണ് താൾ. ആൻസൺ പോൾ, ആരാധ്യാ ആൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ രാജസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു.ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

Stories you may like

2 മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സുകാരിയുടെ കൈ തല്ലിയൊടിച്ച് അദ്ധ്യാപകൻ; കൊല്ലത്ത് ട്യൂഷൻ സെന്റർ തല്ലിത്തകർത്ത് നാട്ടുകാർ

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

താൾ എന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,
വിവിയ ശാന്ത്, അരുൺകുമാർ,
മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ  ലിറിക്സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡൈ്വസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

Tags: filmsongthal
Share1TweetSendShare

Latest stories from this section

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

‘മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം, ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം; ശാസ്തമംഗലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ

‘മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം, ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം; ശാസ്തമംഗലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

Discussion about this post

Latest News

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സിറ്റി ഹാളിൽ ചുവപ്പ് പരവതാനി; ന്യൂയോർക്ക് മേയറുടെ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സിറ്റി ഹാളിൽ ചുവപ്പ് പരവതാനി; ന്യൂയോർക്ക് മേയറുടെ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!

കൊച്ചുപിള്ളേരെയല്ല, എന്നെ അടിക്കൂ; ഖാദറിന്റെ വെല്ലുവിളി ഏറ്റെടുത്ത് സച്ചിൻ തകർത്താടിയപ്പോൾ; പെഷവാറിൽ പിറന്ന ആ ഇതിഹാസ നിമിഷം

കൊച്ചുപിള്ളേരെയല്ല, എന്നെ അടിക്കൂ; ഖാദറിന്റെ വെല്ലുവിളി ഏറ്റെടുത്ത് സച്ചിൻ തകർത്താടിയപ്പോൾ; പെഷവാറിൽ പിറന്ന ആ ഇതിഹാസ നിമിഷം

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

2 മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സുകാരിയുടെ കൈ തല്ലിയൊടിച്ച് അദ്ധ്യാപകൻ; കൊല്ലത്ത് ട്യൂഷൻ സെന്റർ തല്ലിത്തകർത്ത് നാട്ടുകാർ

അമേരിക്കൻ ബ്രാൻഡിനെ വെല്ലുവിളിച്ച മലയാളി രുചി;ദുബായിൽ ജനിച്ച ചിക്കിങ്…തൃശൂർകാരൻ്റെ സ്വന്തം…

അമേരിക്കൻ ബ്രാൻഡിനെ വെല്ലുവിളിച്ച മലയാളി രുചി;ദുബായിൽ ജനിച്ച ചിക്കിങ്…തൃശൂർകാരൻ്റെ സ്വന്തം…

ഡ്രോൺ, മിസൈൽ വ്യാപാരം ; ഇറാനിലെയും വെനിസ്വേലയിലെയും 10 കമ്പനികൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്

ഡ്രോൺ, മിസൈൽ വ്യാപാരം ; ഇറാനിലെയും വെനിസ്വേലയിലെയും 10 കമ്പനികൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം ഫലം കണ്ടു; ഒരു കാലത്ത് തഴഞ്ഞവനെ ടീമിലെടുക്കാൻ ബി.സി.സി.ഐ തയ്യാറെടുക്കുന്നു; കിവി പരമ്പരയിൽ ആ കാഴ്ച്ച കാണാം

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം ഫലം കണ്ടു; ഒരു കാലത്ത് തഴഞ്ഞവനെ ടീമിലെടുക്കാൻ ബി.സി.സി.ഐ തയ്യാറെടുക്കുന്നു; കിവി പരമ്പരയിൽ ആ കാഴ്ച്ച കാണാം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies