Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

by Brave India Desk
Dec 11, 2023, 06:47 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സ്റ്റേഷനിൽ ബോബുവെച്ചതായി പോലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്റ്റേഷനിൽ പരിശോധന നടത്തി.

ഇന്നലെ രാത്രി വൈകിയോടെ ആലുവയിലെത്തിയിരിക്കുന്ന ട്രെയിനുകൾ പിടിച്ചിട്ട് പരിശോധിച്ചു. ഫോൺ കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may like

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

മുമ്പും ഇത്തരത്തിലുള്ള അജ്ഞാത ഫോൺകോളുകൾ വന്നിരുന്നെങ്കിലും ഭീഷണിയുണ്ടായിരുന്നില്ല. ഇത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സന്ദേശം എവിടെ നിന്നാണ് എത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരെങ്കിലും എന്തെങ്കിലും ഉദ്ദേശത്തിന്റെ പുറത്ത് ഇത്തരത്തിൽ ഫോൺ ചെയ്തതാകാമെന്നാണ് നിലവിൽ കരുതുന്നത്. എങ്കിലും വിശദമായ പരിശോധന തുടരുകയാണ്.

Tags: aluvaRAILWAU STAION
Share4
Tweet
SendShare

Latest stories from this section

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവോണത്തിന് കൂട്ടിനായി കനത്ത മഴ; മധ്യകേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

Latest News

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies