Football

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാളത്തെ...

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ്...

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് 39 കാരനായ മെസ്സി താൻ ദേശീയ ടീമിന്റെ...

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

മാഡ്രിഡിൽ നടന്ന സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് കിരീടധാരണ ആഘോഷങ്ങൾക്കിടയിൽ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെ പരസ്യമായ പരിഹാസമുയർന്നത് ഫുട്ബോൾ ലോകത്ത് വലിയ...

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

ഫുട്ബോൾ ലോകത്തെ വീണ്ടും ചർച്ചകളിലേക്ക് നയിച്ചുകൊണ്ട് 2026 ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിമാരും ഒത്തുകളിക്കുന്നു എന്ന ആരോപണം പുതിയ തലത്തിലേക്ക്....

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെതിരായ വമ്പൻ സെമി ഫൈനൽ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ബ്രിട്ടനുമായുള്ള ചരിത്രപരമായ രാഷ്ട്രീയവൈരം ഓർമ്മിപ്പിച്ച് ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തിയ അർജന്റീന താരങ്ങൾക്കെതിരെ കടുത്ത...

മാന്ത്രികത ഒടുങ്ങി, വിവാദങ്ങൾ ബാക്കി; ലോകകപ്പ് കരിയറിലെ അവസാന പോരിൽ മെസിക്ക് കണ്ണീർ മടക്കം; സ്പാനിഷ് പടയ്ക്ക് ലോകകിരീടം; ടീമിന് മുന്നിൽ വെല്ലുവിളികൾ

മാന്ത്രികത ഒടുങ്ങി, വിവാദങ്ങൾ ബാക്കി; ലോകകപ്പ് കരിയറിലെ അവസാന പോരിൽ മെസിക്ക് കണ്ണീർ മടക്കം; സ്പാനിഷ് പടയ്ക്ക് ലോകകിരീടം; ടീമിന് മുന്നിൽ വെല്ലുവിളികൾ

ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് തന്റെ കണ്ണീരടക്കാനായില്ല. കരിയറിലെ അവസാന ലോകകപ്പ് മത്സരമെന്ന് കരുതപ്പെടുന്ന പോരാട്ടത്തിൽ...

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ സ്പെയിനിന്റെ കിരീടധാരണ ചടങ്ങിനിടെ ക്യാമറക്കണ്ണുകളിൽ നിറഞ്ഞുനിൽക്കാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി വലിയ വിവാദത്തിനും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സ്പെയിൻ...

മെസി ചെയ്തത് വിഡ്ഢിത്തം, ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറി; ലോകകപ്പ് ഫൈനലിലെ വിവാദ നീക്കത്തിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങൾ

മെസി ചെയ്തത് വിഡ്ഢിത്തം, ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറി; ലോകകപ്പ് ഫൈനലിലെ വിവാദ നീക്കത്തിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങൾ

ഫിഫ ലോകകപ്പ് ഫൈനലിൽ അപൂർവമായൊരു തർക്കവിഷയത്തിൽ കേന്ദ്രബിന്ദുവായി മാറി വിവാദത്തിൽ പെട്ടിരിക്കുകയാണ് അർജന്റീന ഇതിഹാസവും നായകനുമായ ലയണൽ മെസി. മത്സരത്തിനിടെ കൈകൊണ്ട് വായ മൂടി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി...

ഷോട്ടുകളില്ല, ബോക്സിൽ കണ്ടത് പോലുമില്ല ; സ്കലോണിയുടെ തന്ത്രങ്ങളെ തകർത്ത സ്പെയിൻ ചാമ്പ്യന്മാർ; കണ്ടത് ഏറ്റവും വിരസ ഫൈനൽ എന്ന് ആരാധകർ

ഷോട്ടുകളില്ല, ബോക്സിൽ കണ്ടത് പോലുമില്ല ; സ്കലോണിയുടെ തന്ത്രങ്ങളെ തകർത്ത സ്പെയിൻ ചാമ്പ്യന്മാർ; കണ്ടത് ഏറ്റവും വിരസ ഫൈനൽ എന്ന് ആരാധകർ

2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തിന് മുന്നിൽ അർജന്റീനയ്ക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നു. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫീൽഡിൽ ഉടനീളം...

നാളെ എന്ത് സംഭവിച്ചാലും നമ്മൾ ചരിത്രം കുറിച്ചു കഴിഞ്ഞു’; ഫൈനലിന് മുൻപ് വൈകാരിക സന്ദേശവുമായി ലയണൽ മെസി

നാളെ എന്ത് സംഭവിച്ചാലും നമ്മൾ ചരിത്രം കുറിച്ചു കഴിഞ്ഞു’; ഫൈനലിന് മുൻപ് വൈകാരിക സന്ദേശവുമായി ലയണൽ മെസി

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനെ നേരിടാനൊരുങ്ങുന്ന അർജന്റീന ദേശീയ ടീമിന് വൈകാരികമായ സന്ദേശവുമായി ക്യാപ്റ്റൻ ലയണൽ മെസി. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്...

യമാലിനെ തടയാൻ അവനെ മുറിയിൽ പൂട്ടിയിടണം; ഫൈനലിന് മുൻപ് പൊട്ടിച്ചിരിപ്പിച്ച് അർജന്റീന കോച്ച് സ്കലോണി

യമാലിനെ തടയാൻ അവനെ മുറിയിൽ പൂട്ടിയിടണം; ഫൈനലിന് മുൻപ് പൊട്ടിച്ചിരിപ്പിച്ച് അർജന്റീന കോച്ച് സ്കലോണി

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവ വിസ്മയം ലമീൻ യമാലിനെ എങ്ങനെ തടയുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്കലോണി. യമാലിനെ...

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

വർഷം 2007 ഡിസംബർ. ബാഴ്സലോണയിലെ ഒരു കൊച്ചു മുറിയിലെ നീല പ്ലാസ്റ്റിക് ടബ്ബിലെ വെള്ളത്തിൽ ഒരു അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കിടക്കുന്നു. അവിടെ ഇരുപത് വയസ്സ്...

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട മറ്റൊരു ഇതിഹാസതുല്യമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. അറ്റ്‌ലാന്റ...

ഐപിഎല്ലിലെ ‘ഹെവി മേക്കപ്പ്’ ഇനി നടക്കില്ല, സുഖകരമായ ആധിപത്യത്തിന്റെ നാളുകൾ കഴിഞ്ഞു; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

ഐപിഎല്ലിലെ ‘ഹെവി മേക്കപ്പ്’ ഇനി നടക്കില്ല, സുഖകരമായ ആധിപത്യത്തിന്റെ നാളുകൾ കഴിഞ്ഞു; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ദയനീയ പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ വൻ മാറ്റം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ്...

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

2026-ലെ ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നും, മത്സരങ്ങളുടെ ഫിക്‌സ്ചർ ബ്രാക്കറ്റ് പോലും അവർക്ക് എളുപ്പമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നുമുള്ള കനത്ത ആക്ഷേപങ്ങൾ...

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ നാടകീയമായ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫുട്ബോൾഫെഡറേഷനും (ഫിഫ) അർജന്റീനയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത്മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. ഫിഫയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഈ ലോകകപ്പിലെബാക്കി...

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിട്ടു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാൾഡോ...

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

ഫിഫ ലോകകപ്പ് 2026-ൽ എർലിങ് ഹാലണ്ടിന്റെയും നോർവേ ടീമിന്റെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തന്നെ ആഗോള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ഭ്രാന്ത് പിടിപ്പിക്കുകയാണ് അവരുടെ 'വൈക്കിങ്...

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനെതിരെയുള്ള നിർണ്ണായകമായ പ്രീ-ക്വാർട്ടർ (Round of 16) പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകൾ നൽകി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ...

Latest News