Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആ ബാനർ ഇവിടെ വേണ്ട; ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

by Brave India Desk
Dec 18, 2023, 02:48 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ
അവഹേളിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ കെട്ടിയ ബാനറിന് താഴെ സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മിപ്പിക്കുന്ന ബാനർ ഉയർത്തിയാണ് എബിവിപിയുടെ മറുപടി.

പ്രകടനമായിട്ടാണ് എൻഎസ്എസ് കോളജിലെ എബിവിപി യൂണിറ്റ് അംഗങ്ങൾ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാനർ ഉയർത്തിയത്. കോളജിന്റെ പ്രധാന കവാടത്തിലായിരുന്നു എസ്എഫ്‌ഐ കഴിഞ്ഞ ദിവസം ബാനർ കെട്ടിയത്. ഇതിന് താഴെയാണ് ഗവർണർക്ക് പിന്തുണയുമായി എബിവിപിയും പുതിയ ബാനർ ഉയർത്തിയത്. നട്ടെല്ലുള്ളൊരു ചാൻസിലർക്ക് എബിവിപിയുടെ ഐക്യദാർഢ്യമെന്നും ബാനറിൽ എഴുതിയിട്ടുണ്ട്.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

മസ്തിഷ്‌കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ മിസ്റ്റർ ചാൻസലർ അങ്ങയെ ഞങ്ങൾ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യും എന്നായിരുന്നു എസ്എഫ്‌ഐയുടെ ബാനറിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ബാനർ ഗവർണർ നേരിട്ട് ഇടപെട്ട് അഴിപ്പിച്ചുമാറ്റിയിരുന്നു. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ഈ ബാനർ ഇവിടെ കാണുമോയെന്ന ഗവർണറുടെ ചോദ്യവും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി ഗവർണറെ അവഹേളിക്കാൻ കരുതിക്കൂട്ടി എസ്എഫ്‌ഐക്കാർ ക്യാമ്പസുകളിൽ ബാനറുകൾ കെട്ടിയത്.

ഗവർണറെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുളള ചുവരെഴുത്ത് പ്രചാരണവും എസ്എഫ്‌ഐയുടെ വകയായി കാലിക്കറ്റ് ക്യാമ്പസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ നേതൃത്വത്തിന്റെ വെല്ലുവിളിയാണ് ഗവർണറുമായുളള പരസ്യപോരിൽ എത്തിയത്.

Tags: എബിവിപിPandalam NSS collegegovernorsfiabvpഎസ്എഫ്ഐKerala GovernorArif Muhammed Khanഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Share18
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

Latest News

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies