കൊച്ചി: ലഹരിപദാർത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി കൊച്ചിയിൽ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് കാലടിയിൽ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

Discussion about this post