Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മാലിദ്വീപിന്റെ ടൂറിസത്തോട് ടാറ്റ പറഞ്ഞ് രത്തൻ ടാറ്റ; ലക്ഷദ്വീപിൽ ഒരുങ്ങുന്നത് രണ്ട് താജ് റിസോർട്ടുകൾ; നിർണായക പ്രഖ്യാപനവുമായി ടാറ്റ ഗ്രൂപ്പ്

by Brave India Desk
Jan 9, 2024, 12:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ലക്ഷദ്വീപിൽ വമ്പൻ റിസോർട്ടുകൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഇതോടെ മാലിദ്വീപ് ടൂറിസത്തോട് ബൈ പറഞ്ഞിരിക്കുക കൂടിയാണ് ഉടമ രത്തൻ ടാറ്റ.

ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിർണായക പ്രഖ്യാപനം നടത്തിയത്. ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്കായി താജ് റിസോർട്ടുകൾ ആണ് പണിയുന്നത്. രണ്ടിന്റെയും നിർമ്മാണം 2026 ഓടെ പൂർത്തിയാക്കും. സുഹേലി, കടമത്ത് എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ നിർമ്മിക്കുന്നത്.

Stories you may like

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

അത്യാഢംബര കപ്പലുകളെ വെല്ലുന്ന രീതിയിലാകും ഹോട്ടലുകളുടെ നിർമ്മാണം. സുഹേലിയിൽ നിർമ്മിക്കുന്ന താജ് റിസോർട്ടിൽ 110 മുറികൾ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടർ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോർട്ടാണ് നിർമ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും. അതേസമയം രാജ്യത്തെ പല വൻ കിട കമ്പനികളും ലക്ഷദ്വീപിന്റെ ടൂറിസം ലക്ഷ്യമിട്ട് നിർണായക പദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Tags: Lakshadweeprathan tattataj resorts
Share29
Tweet
Send
Share

Latest stories from this section

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies