Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഉപ്പും എണ്ണയും ഷൂവുമൊന്നും ശനിയാഴ്ചകളിൽ വാങ്ങാൻ പാടില്ല,ചൂല് ചൊവ്വാഴ്ചകളിലും; കാരണമെന്തെന്ന് അറിയാമോ

by Brave India Desk
Feb 5, 2024, 03:04 pm IST
in Kerala, Lifestyle, Culture
Share on Facebook
Tweet
WhatsApp
Telegram

നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങളും ആഴ്ചയിലെ ഓരോ ദിവസങ്ങളുടെ അധിപന്മാരാണ്. ശുഭ കാര്യങ്ങൾ ആരംഭിക്കാൻ ഇവയിൽ ചിലത് അനുകൂലവും ചിലത് പ്രതികൂലവുമാണെന്നാണ് ജ്യോതിഷ പ്രകാരം പറയാറുള്ളത്.

ശനി ഏറ്റവും ശക്തനായ ദൈവമാണെന്നും അദ്ദേഹത്തിന്റെ കോപത്താൽ തങ്ങളുടെ ജീവിതം ദുരിതപൂർമമാകുമെനന്ും പലരും വിശ്വസിക്കുന്നു. ശനിയാഴ്ചകളിൽ ചില സാധനങ്ങൾ വാങ്ങേണ്ടെന്ന് മിക്കവരും തീരുമാനിക്കുന്നതിന്റെ കാരണം ഇതാണ്.ജ്യോതിഷ പ്രകാരം, നീതിയുടെയും സമത്വത്തിന്റെയും അധിപനാണ് ശനി ദേവൻ. ഒരു വ്യക്തിയുടെ കർമ്മത്തെ അടിസ്ഥാനമാക്കി ശനി ഭഗവാൻ ഫലങ്ങൾ നൽകുന്നു എന്നാണ് വിശ്വാസം.

Stories you may like

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

വീട്ടിൽ പച്ചക്കറി അല്ലെങ്കിൽ കടുകെണ്ണ വാങ്ങാൻ ശനിയാഴ്ച മോശം ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചൂല് വീട്ടിൽ നിന്ന് മോശം ഊർജ്ജം പുറന്തള്ളുകയും അവിടെ സന്തോഷം വളർത്തുകയും ചെയ്യുന്നു. എന്നാൽ ശനിയാഴ്ചകളിലോ ചൊവ്വാഴ്ചകളിലോ ചൂൽ വാങ്ങുന്നത് അനുചിതമാണ് എന്നാണ് വാസ്തുവിൽ പറഞ്ഞിരിക്കുന്നത്. ഇത് ദാരിദ്ര്യത്തിലേക്ക് നയിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടാതെ, ശനിയാഴ്ചകളിൽ ചൂൽ വാങ്ങുന്നത് സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ അസ്വസ്ഥമാക്കുമെന്നും പറയപ്പെടുന്നു.

ശനിയാഴ്ചകളിൽ ഉപ്പ് വാങ്ങുന്നത് സാമ്പത്തിക നഷ്ടത്തെയും വർധിച്ചുവരുന്ന കടത്തെയും സൂചിപ്പിക്കുന്നു.ശനിയാഴ്ചകളിൽ അവ വാങ്ങുകയോ ധരിക്കുകയോ ചെയ്യുന്നത് ദോഷമാണ്്.ശനിയാഴ്ചകളിൽ ഇരുമ്പ് വാങ്ങുന്നത് ഭാഗ്യമായി കണക്കാക്കില്ല. ഇത് നിർഭാഗ്യകരമായി കണക്കാക്കപ്പെടുന്നു.

Tags: oilSALT
Share4
Tweet
Send
Share

Latest stories from this section

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies