Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സൂപ്പർ ഹിറ്റായി പ്രേമലു ; ഒരാഴ്ച കൊണ്ട് വാരി കൂട്ടിയത് പതിനാല് കോടി രൂപ

by Brave India Desk
Feb 18, 2024, 03:43 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമകളുടെ സുവർണ കാലമായിരിക്കുകയാണ് ഫ്രെബുവരി മാസം. തുടർച്ചയായി എത്തുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ കാര്യമായാണ് പ്രേഷകരെ എത്തിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് ഗിരിഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‌ലിൻ, മമിത എന്നിവർ പ്രധാന വേഷമായി എത്തുന്ന ചിത്രം കേരളത്തിൽ നിന്ന് മാത്രം ഒരാഴ്ച കൊണ്ട് വാരി കൂട്ടിയത് പതിനാല് കോടി രൂപയാണ്. നാല് കോടി രൂപ മുടക്ക് മുതലിലാണ് ചിത്രം നിർമ്മിച്ചത് . എന്നാൽ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ മുതൽമുടക്കു തിരിച്ചുപിടിച്ചിരുന്നു.

മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കുകയാണ് പ്രേമലു. ഫ്രെബുവരി 9 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ വാരം ചിത്രത്തിന് ഏഴ് കോടിയാണ് ബോക്‌സോഫിസിൽ നിന്ന് നേടിയത്. ആദ്യം ദിനം തൊണ്ണൂറുലക്ഷം കളക്ഷൻ വന്ന സിനിമയ്ക്ക് രണ്ടാം ദിവസം അതിന്റെ ഇരട്ടി തുകയാണ് ലഭിച്ചത്. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയായിരുന്നു.

Stories you may like

വന്നവനും പോയവനും നിന്നവനും എല്ലാം ചിരിപ്പിച്ച വെട്ടം, സിനിമയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഒന്നൊന്നര അതിഥി വേഷം; ആ ഡയലോഗ് ഒന്ന് കൂടി കേൾക്കൂ

കഥയുടെ സാരാംശം മംഗളം വാരികയിൽ, നായികയെയും നായകനെയും തീരുമാനിച്ചത് പ്രേക്ഷകൻ; സന്ധ്യ മോഹൻ ചിത്രത്തിൽ സംഭവിച്ചത് ഇങ്ങനെ

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ Fഎന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags: പ്രേമലുpremalu
Share7TweetSendShare

Latest stories from this section

സ്വാഭാവികതയ്ക്ക് വേണ്ടി ഒരു നഗരം മുഴുവൻ ബ്ലോക്കാക്കാൻ പറ്റുമോ സകീർ ഭായിക്ക്, ബട്ട് ഷാജി കൈലാസ് ക്യാൻ; കമ്മീഷണർ സിനിമയിൽ എടുത്ത വമ്പൻ റിസ്ക്ക്

സ്വാഭാവികതയ്ക്ക് വേണ്ടി ഒരു നഗരം മുഴുവൻ ബ്ലോക്കാക്കാൻ പറ്റുമോ സകീർ ഭായിക്ക്, ബട്ട് ഷാജി കൈലാസ് ക്യാൻ; കമ്മീഷണർ സിനിമയിൽ എടുത്ത വമ്പൻ റിസ്ക്ക്

ഒരു ഫോട്ടോ കാണിച്ചത് മാത്രമേ ഓർമയുള്ളൂ, മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും കിട്ടിയത് ഒന്നൊന്നര പണി; ഒപ്പം സിനിമയിൽ സംഭവിച്ചത്

ഒരു ഫോട്ടോ കാണിച്ചത് മാത്രമേ ഓർമയുള്ളൂ, മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും കിട്ടിയത് ഒന്നൊന്നര പണി; ഒപ്പം സിനിമയിൽ സംഭവിച്ചത്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളും താരങ്ങളുടെ പ്രകടനങ്ങളും, ഇതൊക്കെ എങ്ങനെ മറക്കും; നോക്കാം ഒരു ഫ്‌ളാഷ്ബാക്ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളും താരങ്ങളുടെ പ്രകടനങ്ങളും, ഇതൊക്കെ എങ്ങനെ മറക്കും; നോക്കാം ഒരു ഫ്‌ളാഷ്ബാക്ക്

സർട്ടിഫിക്കേഷനിൽ പേരില്ലാത്ത ചിത്രം എന്ന് മാത്രം, സിനിമ കണ്ടതിന് ശേഷം നല്ല പേര് കണ്ടുപിടിക്കുന്ന പ്രേക്ഷകന് സമ്മാനം; മുകേഷ് ചിത്രത്തിൽ സംഭവിച്ചത്

സർട്ടിഫിക്കേഷനിൽ പേരില്ലാത്ത ചിത്രം എന്ന് മാത്രം, സിനിമ കണ്ടതിന് ശേഷം നല്ല പേര് കണ്ടുപിടിക്കുന്ന പ്രേക്ഷകന് സമ്മാനം; മുകേഷ് ചിത്രത്തിൽ സംഭവിച്ചത്

Discussion about this post

Latest News

സെമിഫൈനലിൽ തന്നെ എൽഡിഎഫിന് റെഡ് കാർഡ് കിട്ടി, 2026 ൽ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി കെ ഫിറോസ്

സെമിഫൈനലിൽ തന്നെ എൽഡിഎഫിന് റെഡ് കാർഡ് കിട്ടി, 2026 ൽ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി കെ ഫിറോസ്

കടുത്ത ഇന്ത്യാവിരുദ്ധൻ;തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി: ഉസ്മാൻ ഹാദിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

കടുത്ത ഇന്ത്യാവിരുദ്ധൻ;തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി: ഉസ്മാൻ ഹാദിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി: കാവി തേരോട്ടത്തിൽ വിറച്ച് ഇടത് വലത് കോട്ടകൾ

കടയ്ക്കലിൽ അക്കൗണ്ട് തുറന്ന് ബിജെപി: അനുപമയ്ക്ക് ഉജ്ജ്വലവിജയം

കടയ്ക്കലിൽ അക്കൗണ്ട് തുറന്ന് ബിജെപി: അനുപമയ്ക്ക് ഉജ്ജ്വലവിജയം

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും ,കാണേണ്ടത് കാണും കേള്‍ക്കേണ്ടത് കേള്‍ക്കും:രാഹുൽ മാങ്കൂട്ടത്തിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വച്ചു; വോട്ടർമാർ നന്ദികേട് കാണിച്ചെന്ന് എംഎം മണി

‘തീവ്രത’ പരാമർശം നടത്തിയ  സിപിഎം നേതാവ് ലസിത നായർ തോറ്റു

‘തീവ്രത’ പരാമർശം നടത്തിയ  സിപിഎം നേതാവ് ലസിത നായർ തോറ്റു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies