Sunday, October 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

വെറും വയറ്റിൽ ഈ ആഹാരങ്ങൾ കഴിച്ചുകൂടാ….; പ്രത്യേകിച്ചും കാപ്പി

by Brave India Desk
Mar 7, 2024, 06:43 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

തീരെ ഒഴിവാക്കരുത് എന്ന് പറയുന്നത് പ്രഭാത ഭക്ഷണമാണ്. അത്രയും പ്രധാന്യമാണ് പ്രഭാതഭക്ഷണത്തിനുള്ളത്. എന്നാൽ ഭക്ഷണം ഒഴിവാക്കരുത് എന്ന് പറയുമ്പോൾ മിക്കവരും ചെയ്യുന്നത് എതെങ്കിലും ഭക്ഷണം കഴിക്കുകയാണ് ചെയ്യുക. എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ദിവസം തുടങ്ങുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Stories you may like

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

കഴുത്തിൽ പെർഫ്യൂം പൂശാറുണ്ടോ? വലിയ അപകടം,നിർത്തിക്കോളൂ മുന്നറിയിപ്പ്

1. കാപ്പി

രാവിലെ ഉറക്കം ഉണർന്നാൽ കാപ്പി കുടിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ ഇങ്ങനെ കുടിക്കാൻ പാടില്ല . വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും ഇത് കാരണമാകും

2. മധുരപലഹാരങ്ങൾ

അതിരാവിലെ വെറും വയറ്റിൽ മധുരപലഹാരങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിൽ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാകും. ഇതിലൂടെ ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.

3. പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത്

ശരീരത്തിന് ഏറ്റവും നല്ലത് പച്ചക്കറി ആണെന്നാണ് പറയുന്നത്. പോഷകഗുണങ്ങൾ കൂടുതൽ ലഭിക്കാൻ ചിലവരെല്ലാം വെറും വയറ്റിൽ ക്യാരറ്റും ബീറ്റ്റൂട്ടുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുന്നതിലൂടെ ഗുണത്തേക്കാളുപരി ദോഷമാണ് ശരീരത്തിന് ലഭിക്കുക. വെറും വയറ്റിൽ ഇവ ദഹിക്കാൻ പ്രയാസമായിരിക്കും. അതുകൊണ്ട് വയറു വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.

4. മസാല കൂടിയ ഭക്ഷണങ്ങൾ

വെറും വയറ്റിൽ എരിവും മസാലയും കൂടിയ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ  വയറിൽ അസ്വസ്ഥതകളുണ്ടാക്കും.

5. സോഡ, സ്പ്രിന്റ് പോലുള്ള ഡ്രിങ്ക്സ്

സോഡ, സ്പ്രിന്റ്‌റ് , തുടങ്ങിയവ പാനീയങ്ങൾ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വയറ്റിൽ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ അധിക അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

6. പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.

Tags: foodHealth
Share9TweetSendShare

Latest stories from this section

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

കഫ് സിറപ്പ് കഴിച്ചുള്ള കുട്ടികളുടെ മരണം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ

കഫ് സിറപ്പ് കഴിച്ചുള്ള കുട്ടികളുടെ മരണം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

Discussion about this post

Latest News

ഗംഭീർ ആ താരത്തിന്റെ കഴിവ് നശിപ്പിക്കുന്നു, കാണിക്കുന്നത് ക്രൂരത! ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ ചർച്ചകൾ സജീവം

ഗംഭീർ ആ താരത്തിന്റെ കഴിവ് നശിപ്പിക്കുന്നു, കാണിക്കുന്നത് ക്രൂരത! ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ ചർച്ചകൾ സജീവം

സിപിഐയുടെ എതിർപ്പിന് പുല്ലുവില ; പിഎം ശ്രീയുടെ ഭാഗമാകാൻ സമ്മതമറിയിച്ച് കേരളം ; കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റുകയാണെന്ന് സിപിഐ

സിപിഐയുടെ എതിർപ്പിന് പുല്ലുവില ; പിഎം ശ്രീയുടെ ഭാഗമാകാൻ സമ്മതമറിയിച്ച് കേരളം ; കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റുകയാണെന്ന് സിപിഐ

എന്ന് വിരമിക്കും? 2027 ലോകകപ്പ് കളിക്കുമോ? മനസ് തുറന്ന് വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

എന്ന് വിരമിക്കും? 2027 ലോകകപ്പ് കളിക്കുമോ? മനസ് തുറന്ന് വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

ട്രംപിനെതിരെ കൂട്ടം ചേർന്ന് അമേരിക്കൻ ജനത ; ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു

ട്രംപിനെതിരെ കൂട്ടം ചേർന്ന് അമേരിക്കൻ ജനത ; ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു

കോഹ്‌ലി എന്ത് ചെയ്താലും ചരിത്രമാണല്ലോ, നിരാശപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന കണക്കുകൾ പറയും അയാളുടെ റേഞ്ച്; അയാൾ തിരിച്ചുവരും എന്ന് ഉറപ്പിക്കാം

കോഹ്‌ലി എന്ത് ചെയ്താലും ചരിത്രമാണല്ലോ, നിരാശപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന കണക്കുകൾ പറയും അയാളുടെ റേഞ്ച്; അയാൾ തിരിച്ചുവരും എന്ന് ഉറപ്പിക്കാം

മടങ്ങിവരവ് മാസായില്ല, നിരാശപ്പെടുത്തി കോഹ്‌ലിയും രോഹിതും; പെർത്തിൽ ഓസ്‌ട്രേലിയൻ തീയിൽ കരിഞ്ഞ് ഇന്ത്യ; തുടക്കം നിരാശ

മടങ്ങിവരവ് മാസായില്ല, നിരാശപ്പെടുത്തി കോഹ്‌ലിയും രോഹിതും; പെർത്തിൽ ഓസ്‌ട്രേലിയൻ തീയിൽ കരിഞ്ഞ് ഇന്ത്യ; തുടക്കം നിരാശ

ഇന്ത്യ-ചൈന വിമാന സർവീസുകൾ നവംബർ 9 മുതൽ പുനരാരംഭിക്കും ; ഡൽഹിയിലേക്കുള്ള വിമാന സർവീസുമായി ചൈന ഈസ്റ്റേൺ എയർലൈൻസ്

ഇന്ത്യ-ചൈന വിമാന സർവീസുകൾ നവംബർ 9 മുതൽ പുനരാരംഭിക്കും ; ഡൽഹിയിലേക്കുള്ള വിമാന സർവീസുമായി ചൈന ഈസ്റ്റേൺ എയർലൈൻസ്

ജെഎൻയുവിൽ ഡൽഹി പോലീസ് വക അടിയുടെ പൊടിപൂരം ; 28 ഇടത് വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിൽ ; വൻ തുക പിഴയും ചുമത്തി

ജെഎൻയുവിൽ ഡൽഹി പോലീസ് വക അടിയുടെ പൊടിപൂരം ; 28 ഇടത് വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിൽ ; വൻ തുക പിഴയും ചുമത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies