Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം

by Brave India Desk
Mar 7, 2024, 09:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയായിരുന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾപത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പ്രകാശ് ജാവദേക്കറിൽ നിന്നുമായിരുന്നു പത്മജ അംഗത്വം സ്വീകരിച്ചത്. അവസാനകാലങ്ങളിൽ തന്റെ പിതാവും കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായിരുന്നു എന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കി.

Stories you may like

പേരിൽ നിന്ന് ‘ഇൻഡോ’ ഒഴിവാക്കി അമേരിക്ക, ഒപ്പം തെറ്റായ ഇന്ത്യൻ ഭൂപടവും; യുഎസ് സൈനിക കമാൻഡിന്റെ പേരുമാറ്റത്തിൽ വൻ വിവാദം

 കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ

കഴിഞ്ഞ കുറെ വർഷങ്ങളായി കോൺഗ്രസിൽ നിന്നും കടുത്ത അവഗണനയായിരുന്നു നേരിട്ടിരുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കോൺഗ്രസിൽ ഇപ്പോൾ ശക്തമായ ഒരു നേതൃത്വം ഇല്ല. എന്നാൽ നരേന്ദ്രമോദി ശക്തനായ നേതാവാണ്. മോദിജിയുടെ കഴിവും നേതൃത്വപാടവുമാണ് തന്നെ ബിജെപിയിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.

Tags: BJPpadmaja venugopalKSU protest
Share12TweetSendShare

Latest stories from this section

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

Discussion about this post

Latest News

പേരിൽ നിന്ന് ‘ഇൻഡോ’ ഒഴിവാക്കി അമേരിക്ക, ഒപ്പം തെറ്റായ ഇന്ത്യൻ ഭൂപടവും; യുഎസ് സൈനിക കമാൻഡിന്റെ പേരുമാറ്റത്തിൽ വൻ വിവാദം

പേരിൽ നിന്ന് ‘ഇൻഡോ’ ഒഴിവാക്കി അമേരിക്ക, ഒപ്പം തെറ്റായ ഇന്ത്യൻ ഭൂപടവും; യുഎസ് സൈനിക കമാൻഡിന്റെ പേരുമാറ്റത്തിൽ വൻ വിവാദം

 കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ

 കുട്ടികളുടെ പ്രിയപ്പെട്ട ‘പിസ്സ ഹട്ട്’ ഇനി പുതിയ കൈകളിൽ; 2.7 ബില്യൺ ഡോളറിന് വിറ്റു, വമ്പൻ മാറ്റങ്ങളുമായി പുതിയ ഉടമകൾ

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology