padmaja venugopal

കഷ്ടം സന്ദീപേ…ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ? സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

തൃശൂർ; ബിജെപി മുൻ സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. എത്ര വലിയ കുഴിയിൽ ...

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം: മുൻ വനിതാ നേതാവ് സിമി റോസ് ബെൽ ജോൺ പറഞ്ഞതുപോലെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും പവർഗ്രൂപ്പ് ഉണ്ടെന്ന് ബിജെപി വനിതാ നേതാവ് പത്മജ വേണുഗോപാൽ. ഇത് സിമിയുടെ ...

കോൺഗ്രസ് വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു; തൃശ്ശൂരിൽ ആര് കുഴിയിൽ ചാടിച്ചുവെന്ന് മുരളീധരൻ തന്നെ പറയട്ടെ; ബിജെപിയിൽ ചേർന്നത് ശരിയായ തീരുമാനമെന്ന് പത്മജ

തൃശ്ശൂർ: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്നും നെഞ്ചുപൊട്ടി കരഞ്ഞാണ് ബിജെപിയിലേക്ക് പോയത്. മനസ്സിൽ സങ്കടവും അപമനവും കൊണ്ട് പൊട്ടിക്കരഞ്ഞിരുന്നു. അമ്മയുടെയും ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ടു പാടും ; പാട്ടുപാടിയത് കൊണ്ട് ജനങ്ങളുടെ വയറു നിറയ്ക്കാൻ പറ്റില്ല; രമ്യ ഹരിദാസിനെതിരെ പത്മജ വേണുഗോപാൽ

തൃശ്ശൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പാട്ട് പാടി പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് ...

തൃശ്ശൂരിലെ കോൺഗ്രസുകാർ കരുണാകരന്റെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ല ; മുരളീധരനെ കോൺഗ്രസ് കുഴിയിൽ ചാടിച്ചതാണെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ : കെ മുരളീധരനെ കോൺഗ്രസുകാർ കുഴിയിൽ ചാടിച്ചതാണെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂർകാർ കരുണാകരന്റെ മക്കളെ ഒരിക്കലും ചെയ്യിപ്പിക്കാറില്ല. തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കിയതിലൂടെ കോൺഗ്രസ് മുരളീധരനെ കുരുതി കൊടുക്കുകയാണ് ...

കെ മുരളീധരനും ഉടൻതന്നെ കോൺഗ്രസ് വിടേണ്ടി വരും ; ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ. ഇന്നത്തെ കാലത്ത് ജനങ്ങൾ പാർട്ടിയെ അല്ല വലുതായി കരുതുന്നത്. എത്രത്തോളം വികസന ...

ഇന്നെന്റെ സ്ഥാനം മുൻനിരയിൽ; ബിജെപി സ്ത്രീകളെ അംഗീകരിക്കുന്ന പാർട്ടി; ബിജെപിയിലേക്ക് വെറുതെ വന്നതല്ലെന്ന് പത്മജ

പത്തനംതിട്ട: ബിജെപിയിൽ സ്ത്രീകൾക്ക് വലിയ അംഗീകാരമാണ് ഉള്ളതെന്ന് വനിതാ നേതാവ് പത്മജ വേണുഗോപാൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അവർ പറഞ്ഞു. പത്തനംതിട്ടയിലെ ...

പദ്മജയ്‌ക്കെതിരെയുള്ള അധിക്ഷേപം; നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പദ്മജ വേണുഗോപാലിനെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കെ പി സി ...

പത്മജ വേണുഗോപാലിനെ സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നു ; വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം പോലും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ

തിരുവനന്തപുരം : പത്മജ വേണുഗോപാലിനെ സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നതായി വിവാദ ദല്ലാൾ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. പത്മജ കോൺഗ്രസുമായി അകൽച്ചയിൽ ആണെന്ന് മനസ്സിലാക്കിയ സിപിഐഎം ...

പത്മജ ബിജെപിയിൽ എത്തിയത് സ്വന്തം ആഗ്രഹപ്രകാരം; ഇഷ്ടം ദേശീയ നേതൃത്വം അംഗീകരിച്ചു; സുരേഷ് ഗോപി

തൃശ്ശൂർ: പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനത്തിൽ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പത്മജ സ്വന്തം ആഗ്രഹ പ്രകാരമാണ് ബിജെപിയിൽ ചേർന്നത്. ഇഷ്ടം അറിയിച്ചപ്പോൾ ദേശീയ ...

പദ്മജ ബി ജെ പി യിൽ വന്നത് ലോക് സഭാ സീറ്റ് മോഹിച്ചിട്ടല്ല; മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും അവർക്കുണ്ട് – കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്ഥാനമാനങ്ങൾ മോഹിച്ചിട്ടല്ല കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ കെ കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബി ജെ പി യിലേക്ക് വന്നത് എന്ന് ...

പത്മജക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല ; കോൺഗ്രസ് പാരമ്പര്യം അല്ലെന്നും വിമർശനം

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളോട് ...

പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്ന് വി ഡി സതീശൻ ; ആരോപണം തള്ളി ബെഹ്റ

എറണാകുളം : പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനിലക്കാരൻ ആയത് ലോക്നാഥ് ബെഹ്റ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ഡിജിപിയും നിലവിൽ കൊച്ചി ...

സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം : ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്. ന്യൂഡൽഹിയിലെ ബിജെപി ...

രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചത് നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ ; സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വിവാദമാകുന്നു. തന്തക്ക് പിറക്കാത്തവൾ എന്നായിരുന്നു രാഹുൽ ...

കരുണാകരന്റെയും ആന്റണിയുടെയുമെല്ലാം മക്കൾ ബിജെപിയിലേക്ക് എത്തുന്നു ; കോൺഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് കാരണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ഭാവിയുണ്ട് ...

ബിന്ദു കൃഷ്ണ ബിജെപിയുമായി ചർച്ചനടത്തിയോ? കെ.സുരേന്ദ്രൻറെ ഒളിയമ്പ് ആർക്ക് നേരെ?

തിരുവനന്തപുരം : നേരത്തെ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുള്ളവരാണ് ഇപ്പോൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നത് എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ചർച്ചയാകുന്നു. ഭർത്താവിനെതിരെ ഇഡി അന്വേഷണം ...

അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം ; പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് ; നാളെ അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക്. ഒരു ദിവസം മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം ഇട്ടുകൊണ്ടാണ് ...

മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക്; കോൺഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് ആരോപണം

ന്യൂഡൽഹി; അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. പ്രമുഖ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയിലേക്കെന്ന ...

‘ഐ എസ് ആർ ഒയെ സൃഷ്ടിച്ച രാഷ്ട്ര ശിൽപ്പിക്ക് പ്രണാമം‘: വാനം നോക്കിയിരിക്കുന്ന നെഹ്രുവിന്റെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാൽ

തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത സാഹചര്യത്തിൽ ജവഹർലാൽ നെഹ്രുവിന് പ്രണാമം അർപ്പിച്ച് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഇൻസെറ്റിൽ ചന്ദ്രയാന്റെ ചിത്രത്തിനൊപ്പം നെഹ്രുവിന്റെ ചിത്രവും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist