Tag: bjp

‘പി.ശിവന്‍കുട്ടി രാജി വെയ്ക്കണം വിദ്യാഭ്യാസ മന്ത്രി പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരം’; സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് ബിജെപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി പി.ശിവന്‍കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്ത്. ശിവന്‍കുട്ടി അടക്കമുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന ...

രാമായണ പുണ്യവുമായി കുമ്മനം അയോധ്യയിൽ; ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു

രാമായണ മാസമായ കർക്കിടകത്തിൽ അയോധ്യയിൽ ദർശനം നടത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അദ്ദേഹം നേരിൽ നോക്കിക്കണ്ടു. യാത്രാനുഭവം കുമ്മനം ഫേസ്ബുക്കിൽ പങ്കു ...

‘കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി‘; കൊവിഡിനെ നേരിടുന്നതെങ്ങനെയെന്ന് പിണറായി സർക്കാർ യോഗിയിൽ നിന്നും പഠിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ രോഗബാധാ നിരക്ക് കുതിച്ചുയരുന്നതിൽ വിമർശനം ശക്തമാകുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

‘സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി‘; വാനതി ശ്രീനിവാസൻ

ഡൽഹി: സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് മഹിളാമോർച്ച നേതാവ് വാനതി ശ്രീനിവാസൻ. കേന്ദ്ര കാബിനറ്റിൽ ഉൾപ്പെട്ട എല്ലാ വനിതകൾക്കും ...

‘ഉത്തർ പ്രദേശ് കാവട് യാത്ര ഉപേക്ഷിച്ചപ്പോൾ കേരളം പെരുന്നാളിന് തുറന്നിട്ടു‘; സംസ്ഥാനത്തെ ഉയർന്ന കൊവിഡ് നിരക്കിന് ഉത്തരവാദി പിണറായി സർക്കാരെന്ന് ബിജെപി

ഡൽഹി: പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തിന് മുകളിൽ പുതിയ ...

‘ആദ്യം ബംഗാൾ ഗതി പിടിക്കട്ടെ, എന്നിട്ടാകാം രാജ്യം നന്നാക്കൽ‘; ഇന്ത്യ അന്തസ്സായി ഭരിക്കാൻ ഇപ്പോൾ നരേന്ദ്ര മോദിയുണ്ടെന്ന് മമതയോട് ദിലീപ് ഘോഷ്

ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. ...

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; വെല്ലുവിളിയുമായി കർഷക സമരക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കർഷക സമരക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നേ ...

‘രാജ്യത്തെ രോഗികളിൽ പകുതിയോളം കേരളത്തിൽ, കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു # പിണറായി‌ ഡൈബം‘; ട്രോളുമായി സന്ദീപ് വാര്യർ

രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച്  ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കുരുക്കിൽ; പ്രതികളെല്ലാം പാർട്ടി പ്രവർത്തകർ, പ്രതിഷേധം ശക്തമാക്കി ബിജെപി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കുരുക്കിൽ. പ്രതികളെല്ലാം പാർട്ടി പ്രവർത്തകരാണ്. ഇവർ ഒളിവിലാണ്. ഇവരെ കുറിച്ച് അന്വേഷണം സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. കേസിൽ ...

‘കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിജയരാഘവനും മൊയ്തീനും ബന്ധുക്കൾക്കും പങ്ക്‘: അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം കുരുക്കിൽ; വായ്പയെടുത്ത മുൻ പഞ്ചായത്തംഗം മരിച്ച നിലയിൽ

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടി എം മുകുന്ദൻ (59) ആണ് ...

ഗുജറാത്ത് മോഡലിനെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കാൻ പ്രതിപക്ഷം ഉപയോഗിച്ചത് പാകിസ്ഥാനിലെ ചിത്രം; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി തീവ്ര ഇസ്ലാമിക സംഘടനകൾ

അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന ...

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

മുംബൈ: കോൺഗ്രസിനെ വിമർശിച്ച് വീണ്ടും ശിവസേന മുഖപത്രം സാമ്ന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് ലേഖനത്തിൽ പറയുന്നു. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം. ...

മണിപ്പൂരില്‍ കോൺ​ഗ്രസിന് കനത്ത തിരിച്ചടി; കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എം.എല്‍.എമാരും രാജിവെച്ചു, ബി.ജെ.പിയിലേക്കെന്ന് സൂചന

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ (വീഡിയോ)

ലഖ്നൗ: ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ. സമാജ് വാദി പാർട്ടിയുടെ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ആഗ്രയിൽ ബിജെപി സർക്കാരിനെതിരെ നടന്ന ...

‘രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും യുപി കൊവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തത് അതുല്യമായ രീതിയിൽ‘; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗത്തെ വിജയകരമായി കൈകാര്യം ചെയ്ത ഉത്തർ പ്രദേശ് സർക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ...

ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതി; ഉത്തർ പ്രദേശിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിലെ കാകോരിയിൽ നിന്നും അൽഖ്വയിദ ഭീകരർ പിടിയിലായി. ഒരു വീട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന രണ്ട് ഭീകരരാണ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഭീകരർ ഒളിഞ്ഞിരിക്കുന്നതിനെ കുറിച്ച് രഹസ്യ ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമത്

ഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഒന്നാമതാണെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ്. 2019-2020 വർഷത്തിൽ രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വൻ തോതിൽ ...

‘യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ’: സര്‍വേ ഫലം പുറത്ത്

ഡല്‍ഹി: യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം പുറത്ത്. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലമാണ് ...

‘ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഏതു വിധേനയും തോല്‍പിക്കണം’; അസാദുദീന്‍ ഒവൈസി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വരുന്നത് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു വേണ്ടി സഖ്യകക്ഷികളില്‍ ഭാഗമാകുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും എഐഎംഐഎം പ്രസിഡന്റ് ...

Page 1 of 125 1 2 125

Latest News