Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വനിതാദിനത്തിൽ പോലും കേരളത്തിൽ രക്ഷയില്ല; 16 കാരിയായ വനവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു

by Brave India Desk
Mar 9, 2024, 11:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: അതിരപ്പിള്ളി വനവാസി ഊരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചു.മൂന്നുപേർ ചേർന്ന് 16 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളിൽ ഒരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ആരെന്ന് വ്യക്തമായിട്ടില്ല.

വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. കുട്ടി താമസിക്കുന്ന ഊരിനടുത്തുള്ള പാറയ്ക്കു സമീപമാണ് സംഭവം നടന്നത്. പരിചയമുള്ള ഒരാൾ പാറയുടെ അടുത്തേക്ക് കൊണ്ടുപോയി ബലമായി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പീഡനത്തിനിരയാക്കി.

Stories you may like

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

തിരുവനന്തപുരത്തിന് നന്ദി..ഇത് കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവ്: പ്രധാനമന്ത്രി

രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂർണ നഗ്നയായി അവശനിലയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ മലക്കപ്പാറ പോലീസിനെ വിവരമറിയിക്കുകായിരുന്നു.

Tags: rape
Share11TweetSendShare

Latest stories from this section

അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുഛമൊക്കെ മാറ്റിയിരുനെങ്കിൽ….,ആര്യാ രാജേന്ദ്രനെതിരെ  സിപിഎം മുൻ കൗൺസിലർ

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്: പൊന്നിൻകുടം സമർപ്പിച്ചു

സെമിഫൈനലിൽ തന്നെ എൽഡിഎഫിന് റെഡ് കാർഡ് കിട്ടി, 2026 ൽ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി കെ ഫിറോസ്

കടുത്ത ഇന്ത്യാവിരുദ്ധൻ;തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി: ഉസ്മാൻ ഹാദിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

Discussion about this post

Latest News

മെസിയെ കാണാൻ ചെന്നിട്ട് കണ്ടത് തലയും കൈയും മാത്രം, കട്ട കലിപ്പിൽ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്തു; മുഖ്യ സംഘാടകൻ അറസ്റ്റിൽ

മെസിയെ കാണാൻ ചെന്നിട്ട് കണ്ടത് തലയും കൈയും മാത്രം, കട്ട കലിപ്പിൽ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്തു; മുഖ്യ സംഘാടകൻ അറസ്റ്റിൽ

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

തിരുവനന്തപുരത്തിന് നന്ദി..ഇത് കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവ്: പ്രധാനമന്ത്രി

കമ്യൂണിസ്റ്റുകാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറം: തോൽവിയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി

കമ്യൂണിസ്റ്റുകാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറം: തോൽവിയിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി

അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുഛമൊക്കെ മാറ്റിയിരുനെങ്കിൽ….,ആര്യാ രാജേന്ദ്രനെതിരെ  സിപിഎം മുൻ കൗൺസിലർ

അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുഛമൊക്കെ മാറ്റിയിരുനെങ്കിൽ….,ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗൺസിലർ

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്: പൊന്നിൻകുടം സമർപ്പിച്ചു

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്: പൊന്നിൻകുടം സമർപ്പിച്ചു

സെമിഫൈനലിൽ തന്നെ എൽഡിഎഫിന് റെഡ് കാർഡ് കിട്ടി, 2026 ൽ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി കെ ഫിറോസ്

സെമിഫൈനലിൽ തന്നെ എൽഡിഎഫിന് റെഡ് കാർഡ് കിട്ടി, 2026 ൽ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും: പി കെ ഫിറോസ്

കടുത്ത ഇന്ത്യാവിരുദ്ധൻ;തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി: ഉസ്മാൻ ഹാദിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

കടുത്ത ഇന്ത്യാവിരുദ്ധൻ;തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി: ഉസ്മാൻ ഹാദിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology