Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കറണ്ട് ബില്ല് കണ്ട് ഞെട്ടിയോ? ബാക്കി വന്ന തേങ്ങാമുറിയും പഴവർഗങ്ങളും റഫ്രിജറേറ്ററില്ലാതെ ഇങ്ങനെ സൂക്ഷിച്ച് നോക്കൂ

by Brave India Desk
Mar 21, 2024, 07:49 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണ പദാർഥങ്ങൾ ഒരുപാട്നാൾ കേട് കൂടാതിരിക്കാൻ പെടാപാട് പെടുന്നവരാണ്നമ്മൾ. ഇഷ്ട്ടപ്പെട്ടവ സ്വയം ഉണ്ടാക്കിയാൽ അധികകാലം സൂക്ഷിച്ച് വയ്ക്കാൻ ആകില്ല എന്നത് എല്ലാവരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. അങ്ങനെയെങ്കിൽ  റഫ്രിജറേറ്ററില്ലാതെ അതും കറണ്ട് ബില്ല് ലാഭിച്ച് ചിലത് കേടാവാതെ സൂക്ഷിച്ച് ഉപയോഗിച്ചാലോ?

തൈര് എങ്ങനെ സൂക്ഷിക്കാം?

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് തൈര് വളരെ പെട്ടെന്ന് കേടാകും. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ ബാക്ടീരിയയും അതിൽ വളരാൻ തുടങ്ങും. തൈര് സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾക്ക് രണ്ട് തന്ത്രങ്ങൾ ഉപയോഗിക്കാം. ആദ്യം, നിങ്ങൾക്ക് ഇത് തണുത്ത വെള്ളത്തിൽ സൂക്ഷിക്കാം. രണ്ടാമതായി, തേൻ ഉപയോഗിച്ചും തൈര് സുരക്ഷിതമായി സൂക്ഷിക്കാം. ഇതിനായി തൈരിൽ ഒന്നോ രണ്ടോ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കു

വെണ്ണയും ജാമും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

റെഡിമെയ്ഡ് അല്ലെങ്കിൽ ഹോം മെയ്ഡ് വെണ്ണയും ജാമും റഫ്രിജറേറ്ററിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകും. പക്ഷേ, ഇപ്പോൾ അതുണ്ടാവില്ല. അതിനാൽ, പകരം, അവയെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾക്ക് തണുത്ത വെള്ളം ഉപയോഗിക്കാം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ വെണ്ണയും ജാമും കുപ്പി വയ്ക്കുക.

പാൽ

പാൽ നന്നായി തിളപ്പിച്ച് തണുത്തതിന് ശേഷം നല്ല അടപ്പുള്ള ചില്ലുപാത്രത്തിൽ ആക്കി തണുത്ത വെള്ളം നിറച്ച പാത്രത്തിൽ ഇറക്കിവച്ച് സൂക്ഷിച്ചാൽ ഒന്നോ രണ്ടോ ദിവസം വരെ ഇരിക്കും

തേങ്ങ കേടാകാതെ സൂക്ഷിക്കാൻ

തേങ്ങാമുറിയിൽ അപ്പം ഉപ്പു പുരട്ടി സൂക്ഷിച്ചാൽ ഒരു രാത്രി മുഴുവൻ കേടാകാതെ സൂക്ഷിക്കാനാവും. ഉപയോഗശേഷം ബാക്കിവരുന്ന തേങ്ങാമുറി ഉടൻതന്നെ ഫ്രിഡ്ജിൽ വയ്ക്കുക. ഇതിനായി, പ്ലാസ്റ്റിക് അല്ലെങ്കിൽ വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. തേങ്ങാവെള്ളം സൂക്ഷിക്കാൻ പ്രത്യേകം വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. ഇത്, ബാക്ടീരിയയുടെയും യീസ്റ്റിൻറെയും വളർച്ച മന്ദഗതിയിലാക്കുന്നു.

പഴങ്ങൾ റഫ്രിജറേറ്ററിൽ വയ്ക്കാതെയും നമുക്ക് സൂക്ഷിക്കാം

പഴങ്ങൾ കേടാകാതെ , തൊലി കറുക്കാതെയിരിക്കാൻ ഏറ്റവും മികച്ച വഴിയാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളത്തിൽ പഴങ്ങവർഗങ്ങൾ ഇട്ടുവെയ്ക്കുന്നത് ഇവ കേടാകാതെ ശ്രദ്ധിക്കും. നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് പഴങ്ങൾ അഞ്ച് മിനിറ്റ് ഇട്ടുവെയ്ക്കണം. ശേഷം അവ എടുത്ത് നല്ല ശുദ്ധമായ വെള്ളത്തിൽ അഞ്ച് മണിക്കൂർ ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് പഴങ്ങൾ കേടാകാതിരിക്കാൻ സഹായിക്കും.

ഒരു പാത്രത്തിൽ തേനും ചെറുചൂടുവെള്ളവും മിശ്രിതമാക്കിയെടുക്കുക. അതിലേക്ക് പഴങ്ങൾ ഒരു 30 സെക്കൻഡ് ഇട്ടുവെയ്ക്കുക. ശേഷം ശുദ്ധമായ വെള്ളത്തിലിട്ട് എട്ട് മണിക്കൂർ വെയ്ക്കുക. ഫലം ഉറപ്പാണ്.

കിഴങ്ങു വർഗ്ഗങ്ങൾ : ചേന, കപ്പ, ചേമ്പ്, മധുര കിഴങ്ങ്, കൂർക്ക മുതലായ കട്ടിയുള്ള പുറം തോട് ഉള്ളവ. ഇവയുടെ പുറത്തുള്ള ചെളി, മണ്ണ് എന്നിവയെല്ലാം കളയാതെ ജലാംശം ഇല്ലാതെ ഉണക്കി വച്ചാൽ ആഴ്ചകളോളം മുതൽ ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാം

കനമുള്ള തോടുള്ള പച്ചക്കറികൾ : മത്തങ്ങാ, കുമ്പളങ്ങാ, പോലുള്ളവ. ഇവയെല്ലാം ഒന്ന് രണ്ടു ആഴ്ചയ്ക്ക് മുകളിൽ കേടാകാതെ ഫ്രിഡ്ജിനു പുറത്തു സൂക്ഷിക്കാം. പിന്നെ നിലത്തു കിടന്നു വളരുന്ന ഈ പച്ചക്കറികൾ ഭൂമിയിൽ തൊട്ടു കിടക്കുന്ന ഭാഗം വെളുത്തിരിക്കും. ആ ഭാഗം അടിയിൽ വരുന്ന അതെ പോലെ തന്നെ സൂക്ഷിക്കുക. പെട്ടന്ന് കേടാകില്ല

Tags: vegetables
Share13
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies