Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

അവൻ യെസ് പറഞ്ഞു, എൻഗേജ്ഡ് ആയി ; രഹസ്യമായി വിവാഹിതരായി എന്ന വാർത്തയ്ക്ക് പ്രതികരിച്ച് താരങ്ങൾ

by Brave India Desk
Mar 29, 2024, 02:01 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

തമിഴ് നടൻ സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ ദിവസം ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ , ഇപ്പോഴിതാ ഇതിനുള്ള മറുപടിയായി എത്തിയിരിക്കുകയാണ് താരങ്ങൾ.

‘അവൻ യെസ് പറഞ്ഞു, എൻഗേജ്ഡ് ആയി’ എന്നാണ് അദിതി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഇരുവരും വിവാഹിതരായി എന്നുള്ള റിപ്പോർട്ടുകളാണ് തെലുങ്ക്, തമിഴ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നത്. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വളരെ രഹസ്യമായാണ് ചടങ്ങുകൾ നടന്നെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഞങ്ങളുടെ കല്യാണമല്ല, വിവാഹ നിശ്ചയമാണ് കഴിഞ്ഞത് എന്നാണ് താരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may like

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

2021 ൽ മഹ സുമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായത്. അത് ഒടുവിൽ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ വാർത്തകളോട് പ്രതികരിച്ചുള്ള പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആരാധകരും സിനിമാ മേഖലകളിൽ നിന്നുള്ളവരും ഇരുവർക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ‘awww നിങ്ങൾ രണ്ട് പേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചു കൊണ്ട് നയൻതാരയും ആശംസ അറിയിച്ചു.

Tags: Actor Sidharthഅദിതി റാവു
Share1TweetSendShare

Latest stories from this section

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

ഡൽഹിയിലേത് ഐഇഡി ഉപയോഗിച്ചുള്ള ചാവേർ ആക്രമണം : സ്ഥിരീകരിച്ച് എൻഐഎ

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ

തീവ്രവാദി ഡോക്ടർമാരെ ചോദ്യം ചെയ്യൽ തുടരുന്നു; എൻഐഎ ഇതുവരെ കസ്റ്റഡിയിലെടുത്തത് 200ഓളം പേരെ ; നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബീഹാർ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് ; പ്രധാനമന്ത്രി മോദിയും പങ്കെടുക്കും

ബീഹാർ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് ; പ്രധാനമന്ത്രി മോദിയും പങ്കെടുക്കും

അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ

അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ

നാരീശക്തി ഇനി ടെറിട്ടോറിയൽ ആർമിയിലും ; വനിതാ സൈനികരെ പരിഗണിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം

നാരീശക്തി ഇനി ടെറിട്ടോറിയൽ ആർമിയിലും ; വനിതാ സൈനികരെ പരിഗണിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം

100 വർഷത്തിനിടെ ആദ്യമായാണ് ആർഎസ്എസ് നിയമങ്ങൾ പാലിക്കുന്നത് ; വിമർശനവുമായി പ്രിയങ്ക് ഖാർഗെ

100 വർഷത്തിനിടെ ആദ്യമായാണ് ആർഎസ്എസ് നിയമങ്ങൾ പാലിക്കുന്നത് ; വിമർശനവുമായി പ്രിയങ്ക് ഖാർഗെ

തകർന്നടിഞ്ഞ് കുടുംബവും ; ലാലു കുടുംബത്തിൽ കൂട്ടത്തല്ല് ; ചെരുപ്പൂരി അടിച്ചതായി മകളുടെ പരാതി ; നാല് പെൺമക്കളും വീട് വിട്ടിറങ്ങി

തകർന്നടിഞ്ഞ് കുടുംബവും ; ലാലു കുടുംബത്തിൽ കൂട്ടത്തല്ല് ; ചെരുപ്പൂരി അടിച്ചതായി മകളുടെ പരാതി ; നാല് പെൺമക്കളും വീട് വിട്ടിറങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies