Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Business

ഭവനവായ്പ വേണോ? കുറഞ്ഞ പലിശ ഏത് ബാങ്കിൽ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.. 

by Brave India Desk
Apr 27, 2024, 06:46 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

ഭവനവായ്പയെടുത്ത് വീട് വയ്ക്കുന്നവരാണ് പലരും. വളരെ വലിയ പലിശ നല്‍കിയാണ് പലരും വായ്പ എടുക്കുക പതിവ്. ഭവനവായ്പ തേടുന്നവര്‍ തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. എപ്പോഴും കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ഒരു ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്ക് ഏതാണെന്നും നമ്മൾ അറിഞ്ഞിരിക്കണം. കാരണം പലിശനിരക്കിലെ നാമമാത്ര വ്യത്യാസം പോലും വായ്പാ കാലയളവിലെ മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും.

9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വായ്‌പ എടുത്താൽ, 10 വർഷത്തേക്ക് ഇഎംഐ 65,523 രൂപയായിരിക്കുമെന്ന് കരുതാം. പലിശ നിരക്ക് പ്രതിവർഷം 10 ശതമാനമായി ഉയരുമ്പോൾ ഇഎംഐ 66,075 ആയി ഉയരുന്നു. 10 വർഷത്തെ കാലയളവിൽ, പലിശ നിരക്ക് 20 ബേസിസ് പോയിൻ്റ് മാത്രം ഉയർന്നാൽ, കടം വാങ്ങുന്നയാൾക്ക് 66,240 രൂപ കൂടുതലായി നൽകേണ്ടി വരും.

Stories you may like

ജപ്പാനിൽ നിന്ന് കടംവാങ്ങിയ സാങ്കേതികവിദ്യ; ഇന്ന് ജപ്പാനിലേക്ക് കാർ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഭീമൻ:മാരുതിയുടെ കാണാപ്പുറങ്ങൾ

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

ഏതൊക്കെയാണ് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന ബാങ്കുകള്‍ എന്ന് നോക്കാം..

എച്ച്‌ഡിഎഫ്‌സി ബാങ്ക്: 

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവ് ഭവനവായ്പയ്ക്ക് പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നുണ്ട്.

എസ്ബിഐ: 

കടം വാങ്ങുന്നയാളുടെ സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കി  9.15 ശതമാനം മുതൽ 9.75 ശതമാനം വരെ പലിശ നിരക്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. 35 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക്, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.40 മുതൽ 9.80 ശതമാനം വരെയും ശമ്പളമുള്ളവർക്ക് 9.25 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയിലുമാണ് പലിശ. 35 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിൽ, ശമ്പളമുള്ള വ്യക്തികൾക്ക് 9.5 മുതൽ 9.8 ശതമാനം വരെയാണ് പലിശ. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 മുതൽ 9.95 ശതമാനം വരെയാണ് പലിശ. ലോൺ തുക 75 ലക്ഷത്തിന് മുകളിലാണെങ്കിൽ, പലിശ നിരക്ക് ശമ്പളക്കാരായ വ്യക്തികൾക്ക് 9.6 ശതമാനത്തിനും 9.9 ശതമാനത്തിനും ഇടയിലും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനത്തിനും 10.05 ശതമാനത്തിനും ഇടയിലാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: 

ഭവന വായ്പയ്ക്ക് ശമ്പളമുള്ള അപേക്ഷകർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനവും പലിശ ഈടാക്കുന്നു.

പിഎൻബി:

സിബിൽ സ്കോർ, ലോണിൻ്റെ തുക, ലോണിൻ്റെ കാലാവധി എന്നിവയെ അടിസ്ഥാനമാക്കി 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ ഈടാക്കുന്നു.

പിഎൻബി ഹൗസിംഗ്:

പിഎൻബി ഫിനാൻസ് രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി 8.5 ശതമാനത്തിനും 11.25 ശതമാനത്തിനും ഇടയിൽ  പലിശ നിരക്ക് ഈടാക്കുന്നു,

Tags: bankhousing loanbank loan
Share1
Tweet
Send
Share

Latest stories from this section

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

Latest News

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിനായി 2 ദിവസം ചർച്ച ; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി നിർണ്ണായക ചർച്ച തിങ്കളാഴ്ച മുതൽ ഡൽഹിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies