Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ദുബായിൽ നിന്നും പറന്ന്, എയർപോർട്ടിൽ നിന്നും നേരെ പോളിംഗ് ബൂത്തിലേയ്ക്ക് ഓടി’ രാജമൗലി; വൈറൽ പോസ്റ്റ്

by Brave India Desk
May 13, 2024, 02:11 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലം ഘട്ടത്തിൽ തന്റെ വോട്ടവകാശം വിനിയോഗിച്ച് സംവിധായകൻ എസ് എസ് രാജമൗലി. ഹൈദരാബാദിലായിരുന്നു സംവിധായകന്റെ വോട്ട്. തന്റെ വോട്ട് രേഖപ്പെടുത്താനായി മാത്രമാണ് രാജമൗലി ദുബായിൽ നിന്നും പറന്ന് ഹൈദരാബാദിലെ തന്റെ പോളിംഗ് ബൂത്തിലെത്തിയത്. തന്റെ ഭാര്യയോടൊപ്പം വോട്ട് ചെയ്ത ശേഷം രാജമൗലി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

‘ദുബായിൽ നിന്നും പറന്ന്… എയർപോർട്ടിൽ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് ഓടി. അതാണ് ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്. നിങ്ങൾ വോട്ട് ചെയ്‌തോ?’ എന്നാണ് രാജമൗലി തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Stories you may like

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

ദുബായിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തിരക്കുകൾക്കിടയിലാണ് രാജമൗലി വോട്ട് ചെയ്യാനെത്തിയത്. തിരക്കുകൾക്കിടയിലും ഇത്രയും ദൂരെ നിന്നും വോട്ടവകാശം വിനിയോഗിക്കാനെത്തിയ സംവധായകനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 7 മണിയോടെയാണ് നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. സംഗീത സംവിധായകൻ കീരവാണിയും സൂപ്പർ താരം അല്ലു അർജുനും ഇന്ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയിരുന്നു. ജൂനിയർ എൻടിആർ, നിർമ്മാതാവ് തേജ എന്നിവർ തെലങ്കാനയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags: voteS S Rajamouli2024 Lok Sabha Election
Share1
Tweet
SendShare

Latest stories from this section

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

Latest News

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

‘വൈകുന്നേരം 6 മുതൽ രാത്രി 12.30 വരെ സൂക്ഷിക്കുക!’; മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി കട്ട് തുടരും; മുന്നറിയിപ്പുമായി കെഎസ്ഇബി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘ഇനി കളി കൊച്ചിയിൽ നടപ്പില്ല!’; സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; 15 ദിവസത്തിനകം കടുത്ത നടപടി!

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

‘സിസിടിവി നിരീക്ഷണം സഹിക്കാനായില്ല!’; അമ്മായിയപ്പനെ കൊല്ലാൻ 6 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി മരുമകൾ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

‘കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് കാര്യങ്ങൾ എത്തിച്ചു!’; പരാമർശത്തിൽ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാഗം; പ്രതികരിച്ച് എസ് വൈ എസ്!

ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയ്ക്ക് പൂട്ടിടാൻ തിരുവനന്തപുരം കോർപ്പറേഷൻ; നഗരത്തിൽ നൂറിലധികം ഹോട്ടലുകളിൽ കർശന പരിശോധന

ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയ്ക്ക് പൂട്ടിടാൻ തിരുവനന്തപുരം കോർപ്പറേഷൻ; നഗരത്തിൽ നൂറിലധികം ഹോട്ടലുകളിൽ കർശന പരിശോധന

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies