ന്യൂഡൽഹി: രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽആവശ്യത്തിനല്ലാതെ ഉച്ചകഴിഞ്ഞ സമയങ്ങളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. തീർത്തും ആവശ്യമില്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കുക,” സൊമാറ്റോ എക്സ് പോസ്റ്റിൽ അഭ്യർത്ഥിച്ചു. സമിശ്ര പ്രതികരണങ്ങളാണിതിന് ലഭിക്കുന്നത്.
Discussion about this post