Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്; കുരുക്ക് മുറുകുന്നു

by Brave India Desk
Jun 18, 2024, 11:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതിയുടെ നടപടി.ജസ്റ്റിസ് കെ ബാബു അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

എക്‌സാലോജിക് കമ്പനിയുമായുള്ള കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷൻ ഹർജിയുമായി മാത്യൂ കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണിപ്പോൾ നടപടി.ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം

Stories you may like

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

കേരള പോലീസ് കെയേർസ്; രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്: മുങ്ങിയ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ

Tags: CMpinarai vijayan
Share6TweetSendShare

Latest stories from this section

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു’: കേസെടുത്ത് പോലീസ്

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

Discussion about this post

Latest News

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള ബാറ്റ്സ്മാൻ അവൻ, എന്നെ വിറപ്പിക്കാൻ പറ്റിയത് ആ താരത്തിനാണ്: മിച്ചൽ സ്റ്റാർക്ക്

ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള ബാറ്റ്സ്മാൻ അവൻ, എന്നെ വിറപ്പിക്കാൻ പറ്റിയത് ആ താരത്തിനാണ്: മിച്ചൽ സ്റ്റാർക്ക്

എന്തുകൊണ്ട് ഇപ്പോൾ സ്പിൻ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് പറ്റുന്നില്ല, കാരണം വിശദീകരിച്ച് കപിൽ ദേവ്

എന്തുകൊണ്ട് ഇപ്പോൾ സ്പിൻ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് പറ്റുന്നില്ല, കാരണം വിശദീകരിച്ച് കപിൽ ദേവ്

ഡൽഹി സ്ഫോടനം: ഷഹീൻ സയീദിനെ സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

ഡൽഹി സ്ഫോടനം: ഷഹീൻ സയീദിനെ സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

കേരള പോലീസ് കെയേർസ്; രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്: മുങ്ങിയ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies