Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ല‘: പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു

by Brave India Desk
Jun 20, 2024, 09:10 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കാനോ ഉപേക്ഷിക്കാനോ ഉള്ള തീരുമാനം കേന്ദ്ര സർക്കാർ ഒരു കാരണവശാലും കൈക്കൊള്ളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സർക്കാർ ഒരുക്കമല്ല. പരീക്ഷാ നടത്തിപ്പിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പ് വരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചില പ്രത്യേക മേഖലകളിൽ മാത്രമാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശാസ്യമല്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറിയത്. എന്നാൽ കുറ്റക്കാരായ ഒരാളെ പോലും സർക്കാർ വെറുതെ വിടില്ല. എൻടിഎ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may like

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

അയോധ്യയിൽ ഭക്തിസാന്ദ്രമായ പ്രതിഷ്ഠാ ദ്വാദശി: രാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും വിശേഷാൽ പൂജകളും

രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ സിബിഐക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.

Tags: dharmendra pradhanneetUGC NETNTA
Share1TweetSendShare

Latest stories from this section

വേദനസംഹാരി നിമെസുലൈഡിന്റെ ഉത്പാദനം നിരോധിച്ച് കേന്ദ്രസർക്കാർ ; 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം

ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർ‌ബി‌ഐ റിപ്പോർട്ട്

ബംഗ്ലാദേശിൽ ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാനെ കണ്ട് എസ് ജയശങ്കർ ; പ്രധാനമന്ത്രി മോദിയുടെ അനുശോചന കത്ത് കൈമാറി

Discussion about this post

Latest News

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

“ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്, ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം; യോഗി ആദിത്യനാഥ്

അയോധ്യയിൽ ഭക്തിസാന്ദ്രമായ പ്രതിഷ്ഠാ ദ്വാദശി: രാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും വിശേഷാൽ പൂജകളും

അയോധ്യയിൽ ഭക്തിസാന്ദ്രമായ പ്രതിഷ്ഠാ ദ്വാദശി: രാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും വിശേഷാൽ പൂജകളും

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

തീവ്രവാദ ബന്ധം ; ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ

വേദനസംഹാരി നിമെസുലൈഡിന്റെ ഉത്പാദനം നിരോധിച്ച് കേന്ദ്രസർക്കാർ ; 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

വേദനസംഹാരി നിമെസുലൈഡിന്റെ ഉത്പാദനം നിരോധിച്ച് കേന്ദ്രസർക്കാർ ; 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം

മഹാ പ്രളയ്! ഒരേ ലോഞ്ചറിൽ നിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിക്ഷേപിച്ച് അപൂർവ്വ നേട്ടവുമായി ഡിആർഡിഒ ; കൂടുതൽ വേഗത്തിലുള്ള പ്രതിരോധം ലക്ഷ്യം

അത് വരെ നോർമലായി പോയിരുന്ന പടം, ലളിതാമ്മയുടെ അസാധാരണ കഥപറച്ചിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; കാളിയന്തല വെറുമൊരു വീട്ടുപേരല്ല

അത് വരെ നോർമലായി പോയിരുന്ന പടം, ലളിതാമ്മയുടെ അസാധാരണ കഥപറച്ചിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; കാളിയന്തല വെറുമൊരു വീട്ടുപേരല്ല

ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർ‌ബി‌ഐ റിപ്പോർട്ട്

ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണ്, പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കും : ആർ‌ബി‌ഐ റിപ്പോർട്ട്

എന്റമ്മോ ഇത് സത്യമായാൽ സംഭവം പൊളിക്കും, ധോണിക്ക് വമ്പൻ ഓഫറുമായി ബിസിസിഐ; സംഭവം ഇങ്ങനെ

എന്റെ മക്കളെ ആ കഥയിൽ സത്യമില്ല, അങ്ങനെ ഒന്നും ഒരു മനുഷ്യനെ കൊണ്ടും സാധിക്കില്ല: മഹേന്ദ്ര സിങ് ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology