Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എല്ലാത്തിനും കാരണം മേയർ ; തിരഞ്ഞെടുപ്പിൽ തോറ്റതിന് തൃശൂർ മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ

by Brave India Desk
Jul 11, 2024, 10:41 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായത് മേയറുടെ നിലപാടുകൾ ആണെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി. എൻഡിഎയുടെ മഹിമയാണ് മേയർ പറഞ്ഞുകൊണ്ടിരുന്നത്. സുരേഷ് ഗോപിക്ക് വേണ്ടിയാണ് മേയർ പ്രവർത്തിച്ചത് എന്നും വിഎസ് സുനിൽ കുമാർ വിമർശനമുന്നയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മേയർ എന്ന നിലയിൽ തൃശ്ശൂർ മേയർ പ്രവർത്തിച്ചില്ല. ആയിരക്കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എംഎൽഎ ആയിരുന്ന താൻ തൃശ്ശൂരിൽ മത്സരിക്കുമ്പോഴും എൻഡിഎ സ്ഥാനാർത്ഥിയുടെ മഹിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും മേയർ സ്വീകരിച്ചില്ല. എം കെ വർഗീസിനെ തൃശൂർ മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്നും വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.

Stories you may like

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

എം കെ വർഗീസ് മേയർ പദവി ഒഴിയണമെന്ന് നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ആവശ്യപ്പെട്ടിരുന്നു. മേയർ ഇപ്പോഴും കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും തിരുത്താൻ തയ്യാറാവുന്നില്ല എന്നും വത്സരാജ് വ്യക്തമാക്കി. മേയർ കാണിക്കുന്നത് തന്നിഷ്ടമാണെന്നും കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടാലും മേയറിന്റെ നിലപാടുകളെ പിന്തുണയ്ക്കരുത് എന്നും ആണ് എൽഡിഎഫിലും അഭിപ്രായമുയരുന്നത്.

Tags: thrissurmayor mk varghese
Share10
Tweet
Send
Share

Latest stories from this section

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

Latest News

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology