‘തൃശ്ശൂരിനോടാണ് വൈകാരിക അടുപ്പം’ ; പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കാനുള്ള താല്പര്യം പ്രകടമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തൃശ്ശൂരിനോട് വൈകാരികമായ അടുപ്പമുണ്ട്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ...



























