എല്ലാത്തിനും കാരണം മേയർ ; തിരഞ്ഞെടുപ്പിൽ തോറ്റതിന് തൃശൂർ മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ
തൃശ്ശൂർ : തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായത് മേയറുടെ നിലപാടുകൾ ആണെന്ന് സുനിൽകുമാർ ...








