Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

മരുന്നും വേണ്ട മന്ത്രവും വേണ്ട; മിനിറ്റുകൾക്കുള്ളിൽ ബോധം കെട്ട പോലെ ഉറങ്ങാം; മിലിട്ടറി മെത്തേഡ് തന്നെയാവാം

by Brave India Desk
Jul 17, 2024, 07:45 pm IST
in Health, Lifestyle
Share on FacebookTweetWhatsAppTelegram

ഭക്ഷണം, വെള്ളം,പാർപ്പിടം, വസ്ത്രം ഇവയെല്ലാം പോലെ മനുഷ്യന് അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ഉറക്കം തകരാറിലായാൽ മേൽപ്പറഞ്ഞ സാധാനങ്ങൾ എത്ര തന്നെ ഉണ്ടായാലും കാര്യമില്ല. എന്നാൽ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മമണിക്കൂറുകൾ എടുത്താണ് ചിലർക്ക് ഉറക്കം വരുന്നത്‌പോലും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇതേറെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ഹോർമോൺ പ്രശ്‌നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്‌ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം, ഉറക്കക്കുറവിനുള്ള കാരണങ്ങൾ

10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി പൈലറ്റ് ട്രെയിനിംഗ് സ്‌കൂൾ വികസിപ്പിച്ചെടുത്ത വഴിയാണിത്. ഇതിനായി കിടക്കുക. മുഖത്തെയും വായിലേയുമുൾപ്പെടെ മസിലുകൾ റിലാക്‌സ് ചെയ്യുക. ഷോൾഡർ തളർത്തിയിടുക. കൈകളും. പുറത്തേയ്ക്കു ശ്വാസം വിട്ട് നെഞ്ച് റിലാക്‌സ് ചെയ്യുക. കാലും തുടകളും മസിലുകളുമെല്ലാം റിലാക്‌സ് ആക്കുക. ഒരു റിലാക്‌സിംഗ് രംഗം മനസിൽ കണ്ട് മനസും ക്ലിയറാക്കുക. ഇതൊന്നും കൊണ്ടു ഗുണമില്ലെങ്കിൽ ഡോണ്ട് തിങ്ക് എന്നു വീണ്ടും വീണ്ടും 10 സെക്കന്റ് പറയുക. 10 മിനിറ്റിൽ ഉറങ്ങുമെന്നാണ് പറയുന്നത്.

Stories you may like

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

മറ്റുവഴികൾ

മൂന്ന് ശീലങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാൻ സാധിക്കും.ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിൽ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതോ ഉറക്കം വരാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുൻപ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.

എത്ര സമയം ഉറങ്ങണമെന്നത് ആദ്യമേ നിശ്ചയിക്കുക. കുറഞ്ഞത് ഏഴുമുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതനുസരിച്ച് ഉറങ്ങാനായി കിടക്കുക.

മൊബൈൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് അടുത്ത കാര്യം. രാത്രി എത്രത്തോളം സ്‌ക്രീൻ സമയം കുറക്കാൻ പറ്റുമോ അത്രയും കുറക്കുക. പറ്റുമെങ്കിൽ ഉറങ്ങാൻ പോകുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. ഫോൺ സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ശരീരത്തിന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: sleep
Share1TweetSendShare

Latest stories from this section

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

Discussion about this post

Latest News

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം;  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies