Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

തിരുവനന്തപുരത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി ദമ്പതിമാർ പിടിയിൽ

by Brave India Desk
Aug 10, 2024, 10:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോവളം: വാഹന പരിശോധനയ്ക്കിടെ പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാരിൽനിന്ന് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്. സംഭവത്തിൽ ഉണ്ണിക്കൃഷ്ണന്‍(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ കോവളം പോലീസ് അറസ്റ്റുചെയ്തു.

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചപ്പോള്‍ ദമ്പതിമാർ സ്കൂട്ടർ നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ഇവരുടെ പക്കല്‍നിന്ന് പന്ത്രണ്ടര കിലോ കഞ്ചാവ് നിറച്ച ബാഗ് കണ്ടെടുത്തത്. സ്‌കൂട്ടറും ബാഗിലെ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.

Stories you may like

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

Tags: kerala policeMarijuana
Share
Tweet
Send
Share

Latest stories from this section

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

Latest News

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഹൈജാക്ക് സന്ദേശം ; യാത്രക്കാരെ ഒഴിപ്പിച്ചു

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസിനെതിരെ വ്യാജ AI ചിത്രം പ്രചരിപ്പിച്ചു ; പ്രിയങ്ക് ഖാർഗെയ്ക്കെതിരെ പോലീസിൽ പരാതി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

77 സീറ്റുകളിൽ എതിരില്ലാത്ത വിജയം ; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപേ തൂക്കി ബിജെപി

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies