Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അന്നത്തെ അടിയാണ് ഞങ്ങളുടെ വിജയ രഹസ്യം; പൂർവ്വവിദ്യാർത്ഥി സംഗമത്തിന് എത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടത് ഇത്

by Brave India Desk
Aug 13, 2024, 08:35 pm IST
in India
Share on FacebookTweetWhatsAppTelegram

സ്‌കൂൾ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരുന്നത് എന്തായിരിക്കും. കൂട്ടുകാരും, ക്ലാസ് മുറിയിലെ കളിചിരികളും, ഉച്ചയ്ക്ക് ഒന്നിച്ച് ഇരുന്നുള്ളു ഭക്ഷണവും, സ്‌കൂൾ വിട്ട്് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോഴുള്ള തമാശകളുമെല്ലാമാകും പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. ഈ ഓർമ്മകളാണ് നമ്മെ ആ സ്‌കൂൾ മുറ്റത്തേക്ക് വീണ്ടും എത്തിക്കുന്നതും. അങ്ങനെ ഓർമ്മകൾ അയവിറക്കാൻ വേണ്ടി കൂടിയാണ് പല സ്‌കൂളുകളും പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുന്നത്.

എന്നാൽ വർഷങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ ഓർമ്മ പുതുക്കിയത് നല്ല അടി വാങ്ങിക്കൊണ്ടാണ്. ഡോക്ടർമാരും എൻജിനീയർമാരും പോലീസുകാരുമായി പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് പ്രിൻസിപ്പാളിന്റെ കൈയ്യിൽ നിന്ന് ചൂരൽ കൊണ്ട് അടി വാങ്ങിയത്.

Stories you may like

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോഴേല്ലാം തങ്ങൾക്ക് ഈ അടി ഓർമ്മ വരുമെന്നും, അന്ന് അടി കിട്ടിയത് കൊണ്ട് മാത്രമാണ് ഇന്ന് തങ്ങൾക്ക് ഈ നിലയിൽ എത്താൻ സാധിച്ചത് എന്നുമാണ് പൂർവ്വവിദ്യാർത്ഥികൾ പറഞ്ഞത്. വെള്ള പാന്റും വെള്ള ഷർട്ടുമിട്ട് ബാഗ് തോളിൽ തൂക്കി പൂർവ്വ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ മുന്നിൽ വന്ന് നിന്ന് അടി വാങ്ങുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ പല തരത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ആദ്യമായാണ് കാണുന്നത് എന്ന രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Tags: principalalumni meetstudents beaten
Share3TweetSendShare

Latest stories from this section

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ദീദിക്ക് കനത്ത പ്രഹരം; മമതയെ പിളർത്തി 19 എംപിമാർ വിമതപക്ഷത്ത്, ‘യഥാർത്ഥ തൃണമൂൽ’ തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത്

Discussion about this post

Latest News

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies