അന്നത്തെ അടിയാണ് ഞങ്ങളുടെ വിജയ രഹസ്യം; പൂർവ്വവിദ്യാർത്ഥി സംഗമത്തിന് എത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടത് ഇത്
സ്‌കൂൾ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരുന്നത് എന്തായിരിക്കും. കൂട്ടുകാരും, ക്ലാസ് മുറിയിലെ കളിചിരികളും, ഉച്ചയ്ക്ക് ഒന്നിച്ച് ഇരുന്നുള്ളു ഭക്ഷണവും, സ്‌കൂൾ വിട്ട്് വീട്ടിലേക്ക് ...