Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കൈ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയും ; ആശങ്കയ്ക്കുത്തരം കണ്ടെത്താനായി 50 വർഷം സ്വയം ഹോമിച്ച് ഡോക്ടർ

by Brave India Desk
Oct 6, 2024, 08:44 pm IST
in Health, Science, Technology
Share on FacebookTweetWhatsAppTelegram

വെറുതെ ഇരിക്കുമ്പോൾ പലവിധകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ചിലർ കൈ കാലുകൾ ആട്ടി ഇരിക്കുമ്പോൾ ചിലർ കൈവിരലുകളിൽ താളം പിടിക്കും. മറ്റ് ചിലരാവട്ടെ, കൈ വിരലുകളിൽ ഞൊട്ട ഒടിക്കും. ഇംഗ്ലീഷിൽ ഇതിനെ പോപ്പിംഗ് നോയിസ് എന്നും പറയും. കൈ വിരലുകൾ തമ്മിൽ പിണച്ച് മുറുക്കിയാണ് പലരും ഞൊട്ടയിടുന്നത്. നമ്മുടെ പലരുടെയും ശീലമാണ് ഞൊട്ടയിടുന്നത്.പലരും ഇത് ടെൻഷൻ കുറയ്ക്കാനാണ് ഞൊട്ടയിടുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വിരലുകൾ ഒടിയുമെന്നും, എല്ലുകൾക്ക് തേയ്മാനം വരുമെന്നും ചിലർ പറയാറുണ്ട്.

എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ശരീരത്തിലെ വിരൽ ഉൾപ്പെടെയുള്ള ജോയിന്റുകൾ ചേരുന്നയിടത്തുള്ള ഒരു ഫ്‌ളൂയിഡാണ് സൈനോവിൽ ഫ്‌ളൂയിഡ്. ജോയിന്റുകളുടെ ആരോഗ്യത്തിന് മർമ്മ പ്രധാനമായ ഫ്‌ളൂയിഡാണ് ഇത്. ഇതിൽ പല വാതകങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ? ഞൊട്ടയൊടിക്കുമ്പോൾ, ഫ്‌ളൂയിഡിലെ പ്രഷർ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യും. അപ്പോഴാണ് ഞൊട്ടയൊടിക്കുമ്പോഴുള്ള ടിക് ശബ്ദം ഉണ്ടാകുന്നത്. ഞൊട്ടയൊടിച്ച് കഴിഞ്ഞാൽ ഈ കുമിള വീണ്ടും ഫ്‌ളൂയിഡിലേക്ക് അലിഞ്ഞ് ഒന്നുചേരാനായി വീണ്ടും ഒരു ഇരുപത് മിനിറ്റ് കൂടി എടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് ഞൊട്ടയൊടിച്ചപാടെ വീണ്ടും ഞൊട്ടയൊടിക്കുമ്പോൾ ശബ്ദം വരാത്തത്. ഷോൾഡറിലും കഴുത്ത് വെട്ടിക്കുമ്പോഴും ശബ്ദം ഉണ്ടാവുന്നതിന്റെ കാരണക്കാരൻ ഈ ഫ്‌ളൂയിഡ് തന്നെയാണെന്ന് മനസിലായല്ലോ

Stories you may like

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഇതൊരു ജാപ്പനീസ് ആചാരം; കാല് 15 മിനിറ്റ് വെള്ളത്തിൽ മുക്കിവെയ്ക്കുക; തലച്ചോറിനെ സംരക്ഷിക്കാനും പക്ഷാഘാതം തടയാനുമുള്ള അത്ഭുതകരമായ വഴിയെന്ന് പഠനം

ഇത്തരത്തിലുള്ള ഞൊട്ടയൊടിക്കൽ ശീലം എല്ലുതേയ്മാനത്തിന് കാരണമാകുമോയെന്ന ഭയം പലരിലും ഉണ്ടായിക്കാണും. ഇതിനും ഉത്തരമുണ്ട്. 50 വർഷത്തെ പരീക്ഷണ നിരീക്ഷണത്തിനൊടുവിൽ കണ്ടെത്തിയ ഉത്തരം. അമേരിക്കയിലെ ഒരു ഗവേഷകനായ ഡോക്ടർ ഡോണാൾഡ് അംഗർ ആണ് ഇത്രയും കാലം നീണ്ടുനിന്ന പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ ഇടതുകൈയ്യിൽ തുടർച്ചയായി ഞൊട്ടയൊടിച്ചു. 365,000 തവണയാണ് അദ്ദേഹം ഒരു ഉത്തരം കണ്ടെത്താനായി സ്വയം പരീക്ഷണത്തിന് വിധേയനായി ഞൊട്ടയൊടിച്ചത്. അതേസമയം വലതുകൈയ്യിൽ ഞൊട്ടയൊടിച്ചതേ ഇല്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹം തന്റെ കൈവിരലുകളുടെ ആരോഗ്യം സംബന്ധിച്ച് ഒരു വലിയ റിപ്പോർട്ടും പുറത്തുവിട്ടു. രണ്ടു കൈകളുടെയും വിരലുകളുടെ ആരോഗ്യം ഒരുപോലെ ഇരിക്കുന്നു, ഞൊട്ടയൊടിച്ചത് കൊണ്ട് മാത്രം കൈവിരലുകളുടെ ആരോഗ്യം കുറഞ്ഞില്ല. എല്ലുകൾക്ക് ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. അതേസമയം ഞൊട്ടയൊടിക്കുമ്പോൾ ശബ്ദത്തിന് പകരം വേദനയുണ്ടാകുന്നുണ്ടെങ്കിൽ അത് റ്യൂമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം.

എന്നാൽ സന്ധിതേയ്മാനത്തെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. സ്‌റ്റെപ്പുകളും മറ്റും കയറുമ്പോൾ കേൾക്കുന്ന ശബ്ദവും മറ്റും എല്ലുതേയ്മാനം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: popping noise
Share1TweetSendShare

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

Discussion about this post

Latest News

എതിരാളികളെ എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ്: റഹിം ചെംനാട്

എതിരാളികളെ എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ്: റഹിം ചെംനാട്

ഡൽഹി സ്ഫോടനം : ജാസിർ ബിലാൽ വാനി കശ്മീരിൽ പിടിയിൽ ; ഭീകരാക്രമണത്തിനായി ഡ്രോണുകളും റോക്കറ്റുകളും തയ്യാറാക്കിയതായി കണ്ടെത്തൽ

ഡൽഹി സ്ഫോടനം : ജാസിർ ബിലാൽ വാനി കശ്മീരിൽ പിടിയിൽ ; ഭീകരാക്രമണത്തിനായി ഡ്രോണുകളും റോക്കറ്റുകളും തയ്യാറാക്കിയതായി കണ്ടെത്തൽ

അസമിൽ വോട്ടർ പട്ടികയുടെ ‘പ്രത്യേക പുനരവലോകനം’ ; ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

അസമിൽ വോട്ടർ പട്ടികയുടെ ‘പ്രത്യേക പുനരവലോകനം’ ; ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബറേലി കലാപത്തിലെ ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം ; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്‌

ബറേലി കലാപത്തിലെ ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം ; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്‌

വീണ്ടും മഴ വരുന്നു ; പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

വീണ്ടും മഴ വരുന്നു ; പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഗവർണറെ കണ്ട് രാജി സമർപ്പിച്ച് നിതീഷ് കുമാർ ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന്

ഗവർണറെ കണ്ട് രാജി സമർപ്പിച്ച് നിതീഷ് കുമാർ ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന്

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies