Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് പാഠമാണ്; ഐക്യത്തോടെ നിൽക്കേണ്ട സമയം; മോഹൻ ഭാഗവത്

by Brave India Desk
Oct 12, 2024, 04:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാഗ്പൂർ: ബംഗ്ലാദേശിലെ സമീപകാലസംഭവങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് പാഠമാണെന്ന് മുന്നറിയിപ്പ് നൽകി ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ വിജയദശമി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം,ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

‘നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചത്? ഇതിന് ചില കാരണങ്ങളുണ്ടാകാം, പക്ഷേ അടിസ്ഥാന വിഷയം ഹിന്ദുക്കൾക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി, സ്വയം സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണം എന്നാൽ ഈ സമൂലമായ അക്രമം നിലനിൽക്കുന്നിടത്തോളം കാലം, ഹിന്ദുക്കൾ മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങളും അപകടത്തിലാണ്. അവർക്ക് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ ആവശ്യമാണ്, ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു

Stories you may like

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരം വർദ്ധിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി, ഇന്ത്യയെ ഒരു ഭീഷണിയായി കണ്ട്, ആണവ ശേഷിയുടെ പേരിൽ രാജ്യം പാകിസ്താനുമായി യോജിച്ച് പോകണമെന്ന് നിർദ്ദേശിക്കുന്ന ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. രൂപീകരിക്കപ്പെട്ട സമയത്ത് പൂർണ്ണ പിന്തുണ ലഭിച്ച രാജ്യം ഇപ്പോൾ ഭാരതത്തിനെതിരായ ഇത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Tags: Mohan BhagwatViolence in Bangladesh
Share1
Tweet
Send
Share

Latest stories from this section

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

Latest News

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies