Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

പേഴ്‌സണൽ കാര്യങ്ങൾ പേഴ്‌സണലായി ഇരിക്കട്ടേ; എവിടെ പിഴച്ചു എന്ന് തിരിച്ചറിയുന്നു, ഇനി എല്ലാം നന്നായി മുന്നോട്ട് പോകും; ജയം രവി

by Brave India Desk
Oct 15, 2024, 04:43 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

ദീപാവലിക്ക് തീയേറ്ററിൽ എത്തുന്ന ജയം രവിയുടെ പുതിയ ചിത്രമാണ് ബ്രദർ. പുതിയ ചിത്രം പുറത്തിറങ്ങുന്ന തിരക്കിലാണ് നടൻ. ഏറെ കാലത്തിന് ശേഷമാണ് താരത്തിന്റെ ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ കരിയറിലെ പരാജയങ്ങെള കുറിച്ച് സംസാരിക്കുകയാണ് ജയം രവി.

കോമാളി സിനിമയ്ക്ക് ശേഷം സക്‌സസ് സിനിമയിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ച് സിനിമകൾക്ക് വേണ്ടി തനിക്ക് ഹോം വർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. അതിന് പറ്റിയ ഒരു അവസ്ഥയില്ലായിരുന്നു. ചില കുട്ടികൾ പവി കാരണം ഹോം വർക്ക് ചെയ്യാൻ സാധിക്കാതെ പരീക്ഷയിൽ തോറ്റു പോവാറില്ലേ… അതുപോലെ എനിക്കും ഒരു പനി പോലൊരു മറ്റൊരു കാര്യം ബാധിച്ചിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ തിരിച്ചറിയുന്നു. എവിടെയാണ് പരാജയപ്പെട്ടത്, എന്തുകൊണ്ടാണ് അത് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നു. ചിലർക്ക് അത് മനസ്സിലാക്കാൻ കഴിയില്ല, അങ്ങനെയുള്ളവരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും ജയം രവി പറഞ്ഞു.

Stories you may like

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഹോം വർക്ക് ചെയ്യാത്തതിനാലാണ് സിനിമകൾ പരാജയപ്പെട്ടത്, ഇനി അത് സംഭവിക്കില്ല. എല്ലാം നല്ലതായി മുന്നോട്ട് പോകും. ജനങ്ങൾ നമ്മളെ വിശ്വസിച്ച് അവരുടെ കാശും സമയവും രണ്ടര മണിക്കൂർ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അവരോട് നീതി പാലിക്കണം, അതിനാൽ ഞാൻ ഇനിയും എന്റെ ജോലി മാന്യമായി ചെയ്യും, അതിൽ നീതി കാത്തു സൂക്ഷിക്കും. ആ ഒരു ആഗ്രഹം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജയം രവി പറയുകയുണ്ടായി.

പേഴ്‌സണൽ ജീവിതത്തെ കുറിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് മാസ്സ് മറുപടിയാണ് താരം നൽകിയത്. നിങ്ങൾ എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ. അതിനുള്ള മറുപടി ഞാൻ നൽകാം . അല്ലാതെ പേഴ്‌സണൽ കാര്യങ്ങൾ പേഴ്‌സണൽ ആയി തന്നെ ഇരിക്കട്ടേ എന്ന് താരം പ്രതികരിച്ചു.

 

Tags: Jayam Ravi
Share10
Tweet
Send
Share

Latest stories from this section

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

Latest News

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies