Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മമ്മൂക്ക വിളിച്ചിരുത്തി അന്ന് അങ്ങനെ പറഞ്ഞതാണ് ഫ്ളാറ്റ് വാങ്ങിയതിന് കാരണം; നായികയാകാൻ അഴക് വേണം,അതെനിക്കില്ല; തെസ്നി ഖാൻ

by Brave India Desk
Nov 6, 2024, 02:47 pm IST
in Cinema, Keralam, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; മലയാളത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് തെസ്‌നിഖാൻ. ബിഗ് ബോസ് ഷോയിലും താരം പങ്കെടുത്തിരുന്നു. ഇത്രയും നാൾ കാത്തിരുന്നുവെങ്കിലും ഇപ്പോൾ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. അഭിനയ മികവുണ്ടെങ്കിലും അർഹമായ പരിഹഗണന തെസ്‌നിക്ക് സിനിമാ ലോകത്ത് ലഭിക്കുന്നില്ലെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. എന്തുകൊണ്ട് നായികയാകാൻ ശ്രമിച്ചില്ലെന്ന് നടി ആനിയുടെ ചോദ്യത്തിനും തെസ്‌നി ഖാൻ മറുപടി നൽകുന്നുണ്ട്.

അന്ന് നായികയാകണമെങ്കിൽ അഴക് തന്നെ വേണമായിരുന്നുവെന്നും തനിക്ക് അതില്ലാത്തതിനാലാണ് നായികയുടെ കൂട്ടുകാരി റോളുകൾ താൻ ചെയ്തതെന്നും തെസ്‌നി ഖാൻ പറയുന്നു.നല്ല കളർ, നല്ല ഭംഗി, നല്ല മുടി ഇതൊക്കെയാണ് നായികയാകാൻ വേണ്ടി നോക്കുക. എന്നാൽ പക്ഷെ ലുക്ക് എങ്ങനെ ആയാലും ഇപ്പോൾ ആർക്കും അഭിനയിക്കാമെന്നായി കഥ നന്നായാൽ മാത്രം മതി. മേക്കപ്പും വേണ്ട. എന്നാൽ പക്ഷെ അന്ന് അതല്ല സാഹചര്യം എന്നും തെസ്‌നി ഖാൻ പറയുന്നു.എന്തോ ഭാഗ്യത്തിനാണ് തന്നെ സംവിധായകർ കൂട്ടുകാരി റോളുകളിലേക്ക് വിളിച്ചതെന്നും താരം പറയുന്നു.ഭംഗിയൊന്നും താൻ നോക്കിയില്ല. ആഗ്രഹത്തിന്റെ പുറത്ത് മുഖം ഒന്ന് സ്‌ക്രീനിൽ കാണാൻ വേണ്ടി തുച്ഛമായ തുകയ്ക്ക് അന്ന് അഭിനയിച്ചുവെന്ന് തെസ്‌നി പറയുന്നു.

Stories you may like

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

സിനിമകളിൽ കൂട്ടുകാരിയായി അഭിനയിച്ച് മടുത്തപ്പോഴാണ് സീരിയലിൽ അഭിനയിച്ച് തുടങ്ങിയത്. എന്നാൽ പക്ഷെ സീരിയലിന് വലിയ ലഗ്ഗേജുമായി ഒക്കെ പോകുമ്പോൾ കരഞ്ഞു കൊണ്ടാണ് പോകാറുള്ളതെന്നും തെസ്നി ഖാൻ വെളിപ്പെടുത്തി. സീരിയലിൽ അഭിനയിക്കുന്നത് എന്നാണ് നിർത്താൻ സാധിക്കുക എന്നോർത്തായിരുന്നു തന്റെ വിഷമം. കാരണം സീരിയലലിൽ അഭിനയിച്ച് കിട്ടുന്ന പണം സീരിയലിന് വേണ്ടി തന്നെ കോസ്റ്റിയൂംസും മറ്റും വാങ്ങാൻ ചെലവഴിക്കുന്ന അവസ്ഥ ഓർത്താണ് വിഷമമെന്ന് താരം പറയുന്നു. പോക്കിരിരാജയ്ക്ക് ശേഷമാണ് സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചതെന്നും തെസ്‌നി ഖാൻ പറയുന്നു. മമ്മൂട്ടി ചിത്രം ഹിറ്റായതോടെ ഉദയകൃഷ്ണ സിബികെ തോമസിന്റെ തന്നെ കാര്യസ്ഥനിൽ’ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കാര്യസ്ഥൻ കഴിഞ്ഞപ്പോഴേക്കും പടിപടിയായി അവസരങ്ങൾ ലഭിച്ചു തുടങ്ങി

ശേഷം മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ കിട്ടിയെന്നും തെസ്‌നി ഖാൻ പറയുന്നു. അടുപ്പിച്ച് മമ്മൂട്ടിക്കൊപ്പം ചില ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ച ഘട്ടത്തിൽ മമ്മൂക്ക തന്ന ഉപദേശം തനിക്ക് ജീവിതത്തിൽ മുതൽക്കൂട്ടായെന്നും തെസ്നി ഖാൻ വെളിപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങി കുറച്ച് സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ മമ്മൂക്ക ഒരു ദിവസം സെറ്റിൽ നിന്ന് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. നീ ഇനി നിനക്ക് വേണ്ടി ജീവിച്ച് തുടങ്ങ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ. എത്രയും പെട്ടെന്ന് ഒരു ഫ്ളാറ്റെടുക്ക്. എല്ലാ ആർടിസ്റ്റുകൾക്കും പറ്റുന്നത്, സിനിമ കിട്ടുമ്പോൾ കുടുംബത്തിന് വേണ്ടി ജീവിച്ചിട്ടും അവർക്ക് വേണ്ടി പൈസ ധാരാളം ചെലവാക്കി കഴിഞ്ഞും അവസാനം നമ്മൾ ഒന്നുമില്ലാതാവും. നമുക്ക് ഒന്നുമുണ്ടാവില്ല കൈയ്യിൽ. കുടുംബത്തിന് വേണ്ടി ജീവിച്ച് കണ്ടമാനം പൈസ അവർക്ക് വേണ്ടി ചിലവഴിച്ചാൽ അവസാനം നമ്മൾ ബിഗ് സീറോയാകും.അതുകൊണ്ട് മര്യാദക്ക് കിട്ടുന്ന പൈസ സേവ് ചെയ്തിട്ട് ഒരു ഫ്ളാറ്റ് എടുക്കണം’ എന്ന് പറഞ്ഞപ്പോൾ തനിക്ക് പേടിയായി എന്നും തെസ്നി ഖാൻ പറഞ്ഞു. പൈസ കുറച്ച് കുറച്ച് ശേഖരിച്ച് ഫ്‌ലാറ്റ് വാങ്ങാനും മമ്മൂക്ക ഉപദേശിച്ചു. അവസാനം ഫ്‌ലാറ്റ് വാങ്ങിയെന്ന് താരം പറയുന്നു.

 

Tags: thesnikhanflatactress
Share3
Tweet
Send
Share

Latest stories from this section

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

Latest News

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies