Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

സ്ത്രീകൾ കാബേജില മാറിൽ വയ്ക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്..? സോഷ്യൽമീഡിയ ട്രെൻഡിലും കാര്യമുണ്ട്

by Brave India Desk
Nov 10, 2024, 07:28 pm IST
in Food, Health, Technology
Share on FacebookTweetWhatsAppTelegram

നമ്മുടെ പല ആരോഗ്യപ്രശ്‌നത്തിനും ഉള്ള മരുന്ന് നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. ഭക്ഷണവും പ്രകൃതി വിഭവങ്ങളും തന്നെ. നമ്മൾ അത്രയധികം ശ്രദ്ധിക്കാത്ത എന്നാൽ ഗുണഗണങ്ങൾ ഏറെയുള്ള ഒന്നാണ് കാബേജ്. ശരിക്കും പറഞ്ഞാൽ പ്രകൃതിയുടെ മൂല്യമേറിയ മരുന്നുകളിലൊന്ന്.

വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. 100 ഗ്രാം കാബേജിൽ 36.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ കാബേജ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഹൃദയത്തിൻറെ ആരോഗ്യത്തിനും കാബേജ് കഴിക്കുന്നത് നല്ലതാണ്. ഇവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിൻ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിട്ടുണ്ട്.

Stories you may like

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായ ഒന്നാണ് കാബേജില മാറിൽവയ്ക്കുന്നത്. വിദേശരാജ്യങ്ങളിലെ സ്ത്രീകൾ പിന്തുടരുന്ന രീതിയാണിത്. ഇതിന് കൃത്യമായ കാരണങ്ങളും ഉണ്ട്. മാറിടത്തിൽ കാബേജില വയ്ക്കുന്നത് വേദന കുറയ്ക്കുന്നു. പ്രത്യേകിച്ചും മുലയൂട്ടുന്ന സ്ത്രീകൾക്ക് മാറിടത്തിൽ വേദനയും മുറിവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മാറ്റാനുള്ള നല്ലൊരു വഴിയാണ് മാറിടത്തിൽ കാബേജില വയ്ക്കുക എന്നത്. ചില സ്ത്രീകൾക്ക് ആർത്തവത്തോട് അനുബന്ധിച്ച് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ട് ഇതിനുള്ള പരിഹാരം കൂടിയാണിത്.

ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

കാബേജ് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വച്ചു തണുപ്പിയ്ക്കുക. പിന്നീട് പുറത്തെ രണ്ടില ഒഴിവാക്കി ഉള്ളില രണ്ട് ഇതളുകൾ എടുക്കുക. ഇത് നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകാം. ഉള്ളിലുള്ള രണ്ട് ഇതളുകൾ എടുക്കുക. മാറിടം മൂടുന്ന വലിപ്പത്തിലുള്ളതു വേണം, എടുക്കുവാൻ. നടുവിലെ തണ്ടു മുറിച്ച് നിപ്പിളുകൾ മൂടാത്ത വിധത്തിൽ ഇവ വയ്ക്കാം. നിപ്പിളിനു മുകളിൽ ഇതു വച്ചാൽ നിപ്പിളിനു ചുറ്റുമുള്ള ചർമം വരണ്ടതായിപ്പോകാൻ സാധ്യതയേറെയാണ്. ഇതുകൊണ്ടാണ് നിപ്പിൾ ഒഴിവാക്കാൻ പറയുന്നത്. ഇതിനു മീതേ സാധാരണ പോലെ വസ്ത്രം ധരിയ്ക്കാം. പിന്നീട് അര മണിക്കൂർ കഴിഞ്ഞ് ഈ ഇല എടുത്തു മാറ്റാം. മാറിട വേദനയിൽ നിന്നും ആശ്വാസം ലഭിയ്ക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

കാലിലെ നീരു വറ്റാനും സന്ധിവേദന മാറ്റാനും കാബേജില ഉപയോഗിയ്ക്കാം. കാബേജിന്റെ ഇതളുകൾ ഫ്രീസറിൽ വച്ചു തണുപ്പിയ്ക്കുക. ഇത് വേദനയോ വീർമതയോ ഉള്ള ഭാഗത്തു വ്ച്ചു കെട്ടുക. കാബേജില ചൂടാകുന്നതു വരെ ഇതിങ്ങനെ തന്നെ വയ്ക്കാം. വേദന കുറയും. നീരും കുറയും

Tags: cabbage
Share1TweetSendShare

Latest stories from this section

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

Discussion about this post

Latest News

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

ആ ടീമിന്റെ ബോളിങ് അറ്റാക്കാണ് ഏറ്റവും മികച്ചത്, 20 ഓവറുകളിൽ പൂർണ്ണമായ ഒരു ബൗളിംഗ് ആക്രമണമുള്ളത് അവർക്ക് മാത്രം: ഇർഫാൻ പത്താൻ

ആ ടീമിന്റെ ബോളിങ് അറ്റാക്കാണ് ഏറ്റവും മികച്ചത്, 20 ഓവറുകളിൽ പൂർണ്ണമായ ഒരു ബൗളിംഗ് ആക്രമണമുള്ളത് അവർക്ക് മാത്രം: ഇർഫാൻ പത്താൻ

ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേ എന്ന ആശങ്കയിലാണ് ഞങ്ങൾ;മുൻ പാക് പ്രധാനമന്ത്രിയുടെ ആൺമക്കൾ

ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ സാധിക്കില്ലേ എന്ന ആശങ്കയിലാണ് ഞങ്ങൾ;മുൻ പാക് പ്രധാനമന്ത്രിയുടെ ആൺമക്കൾ

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies