Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കടുത്ത നാശമുണ്ടാക്കാനുള്ള ശേഷി ; ചാവേര്‍ ഡ്രോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തര കൊറിയ, ഉറ്റു നോക്കി ലോകം

by Brave India Desk
Nov 15, 2024, 03:33 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

സോള്‍ :ശത്രുരാജ്യത്തെത്തി വന്‍നാശം വിതയ്ക്കാന്‍ ശേഷിയുള്ള ചാവേര്‍ ആക്രമണ ഡ്രോണുകള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ഇത്തരം ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഇവയുടെ ഉത്പാദനം കൂട്ടാന്‍ തീരുമാനമെടുത്തത്.

Stories you may like

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ആളില്ലാ ഡ്രോണുകളാണ് ഇവ. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി കടുത്ത നാശമുണ്ടാക്കാന്‍ കഴിവുള്ള ഗൈഡഡ് മിസൈലുകളാണ് ഇവ. കഴിഞ്ഞ ഓഗസ്തിലാണ് രാജ്യത്ത് ആദ്യമായി ചാവേര്‍ ഡ്രോണുകള്‍ നിര്‍മിച്ച് പരീക്ഷണം നടത്തിയത്.

റഷ്യയില്‍ നിന്നോ ഇറാനില്‍ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാന്‍സെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേര്‍ ഡ്രോണുകള്‍.

Tags: Kim Jong Un
Share
Tweet
Send
Share

Latest stories from this section

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

Latest News

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies