Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

സ്വകാര്യഭാഗങ്ങളിൽ ഷേവ് ചെയ്യുന്ന ശീലമുണ്ടോ? ആരോഗ്യകരമാണോ? ; കറുത്തപാടും കുരുക്കളും വരുന്നുവോ? ആശങ്കകൾക്ക് പരിഹാരമിതാ…

by Brave India Desk
Dec 9, 2024, 04:51 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും കക്ഷത്തിലെയും രോമമാണ് പലരും നീക്കം ചെയ്യാറുള്ളത്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സംബന്ധിച്ച് രണ്ടുതരം അഭിപ്രായങ്ങൾ ഉണ്ട്. ചിലർ പറയുന്നത് ഇത് ആരോഗ്യകരമാണെന്നാണ്. ചിലർ ഇത് അനാരോഗ്യകരമാണെന്ന പറയും.

സ്വകാര്യഭാഗത്തെ രോമം പുറമേ നിന്നുള്ള കീടാണുക്കൾ ഈ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ്.തുടയിടുക്കിലും കക്ഷത്തിലുമെല്ലാം ഘർഷണം തടയുന്നതിനും ഇത്തരം രോമം സഹായിക്കുന്നുണ്ട്.വല്ലാതെ വിയർക്കുന്ന തരം ജോലികൾ ചെയ്യുന്നവരെങ്കിൽ ഇത്തരത്തിൽ വിയർപ്പുണ്ടാകുന്നത് ചൊറിച്ചിലിനും അണുബാധകൾക്കുമുള്ള സാധ്യത വർദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗം വിയർപ്പിൽ നിന്നും മുക്തമാക്കി വച്ചില്ലെങ്കിൽ ഇത് രോഗാണുബാധ തടയുന്നതിന് പകരം ഇതുണ്ടാകാൻ കാരണമാകുന്നു.പലരും ഈ ഭാഗം ഷേവ് ചെയ്ത്് കളയുകയാണ് പതിവ്. ചെറിയ കോശങ്ങൾക്ക് വരെ മുറിവുണ്ടാകാൻ സാധ്യതയുണ്ട്. ഈ ഭാഗത്തുള്ള രോമം പൂർണമായി ഷേവ് ചെയ്യാതെ ട്രിം ചെയ്ത് നിർത്തുകയെന്നതാണ് ഗുണം നൽകുക.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

പുരുഷന്മാരെ സംബന്ധിച്ച് മിക്കവർക്കും ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും മുഖത്ത് ഷേവ് ചെയ്യേണ്ടിവരാം.ഷേവ് ചെയ്യുന്നത് മുഖചർമ്മത്തെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. മുഖത്ത് ചൊറിച്ചിൽ, കുരു, ചെറിയ മുഴകൾ പോലെ വീർത്തുവരുന്നത്, പാടുകൾ എന്നിവയെല്ലാമാണ് അധികവും.ഒന്നാമതായി സ്‌കിൻ വളരെയധികം ഡ്രൈ ആയിട്ടുള്ളവരിലാണ് ഈ സാധ്യത കൂടുതലും.ഷേവ് ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ്, ഷേവ് ചെയ്യുന്ന രീതി, ഷേവിംഗിന് മുമ്പോ ശേഷവോ മുഖത്ത് തേക്കുന്ന മറ്റ് പ്രോഡക്ടുകൾ എന്നിവയെല്ലാം ഷേവിംഗിന് ശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കാം.ഷേവ് ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ഇന്‍ഗ്രോണ്‍ ഹെയറിനുള്ള(അകത്തേക്ക് മടങ്ങി വളരുന്ന രോമം) സാധ്യത കൂടുതലാണ്. അങ്ങനെയും കുരുക്കളും പഴുപ്പുമുണ്ടാകാറുണ്ട്.

ആറ്-12 മണിക്കൂർ മുമ്പ് തന്നെ മോയിസ്ചറൈസർ തേച്ച് സ്‌കിന്നിനെ ഒന്ന് പരുവപ്പെടുത്തിയെടുക്കുന്നത് നന്നായിരിക്കും.ഷേവ് ചെയ്യുമ്പോൾ നീളത്തിലുള്ള രോമങ്ങൾ ആദ്യം കട്ട് ചെയ്ത ശേഷം മാത്രം ഷേവിംഗിലേക്ക് കടക്കാം. അതുപോലെ രോമം വളർന്നിരിക്കുന്ന ദിശയിൽ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷവും ചർമ്മത്തിന് സമ്മർദ്ദമുണ്ടാകാം.ഷേവ് ചെയ്ത ഭാഗം ടവല്‍ ഉപയോഗിച്ച് അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കുക. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.റേസര്‍ ചര്‍മത്തില്‍ ഒരുപാട് അമര്‍ത്തരുത്. ഡിസ്‌പോസിബിള്‍ മള്‍ട്ടി ബ്ലേഡ് റേസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Tags: Healthshavinghygiene
Share1
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies