Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാളത്തിൽ കുനിഞ്ഞ് കിടന്ന സംഭവം ;അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവെ

by Brave India Desk
Dec 28, 2024, 02:39 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ : ട്രെയിനിനടിയിൽ കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് പിഴചുമത്തി റെയിൽവെ കോടതി. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർപിഎഫ് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് റെയിൽവേക്കോടതി ആയിരം രൂപ പിഴ ചുമത്തുകയായിരുന്നു. റെയിൽവേ ആക്ട് 147 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയത്.

കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ക്ലീനറാണ് പവിത്രൻ. തിങ്കളാഴ്ച വൈകീട്ടാണ് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡ്രം എക്‌സ്പ്രസ് പന്നേൻപാറയിൽ വച്ച് ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ കിടന്നത്. പവിത്രന് മുകളിലൂടെ ട്രെയിൻ കടന്നു പോയി. റെയിൽപാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നുവരവേ പവിത്രൻ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ പാളത്തിൽ കിടന്ന് പവിത്രൻ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.

Stories you may like

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

ആരോ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ ചർച്ചാവിഷയമായി മാറി. ട്രെയിൻ കടന്നു പോകുന്നതുവരെ ട്രാക്കിൽ കമിഴ്ന്നു കിടക്കുകയും ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നുപോകുകയും ചെയ്ത പവിത്രന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റെയിൽവേ ട്രാക്കിലൂടെ എന്നും പോവുന്നതാണ് . അന്ന് ഫോൺ വിളിച്ചു നടന്നുവരികയായിരുന്നു. വണ്ടി വരുന്നത് കണ്ടില്ല. ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി.അതുതന്നെ. പവിത്രൻ പറഞ്ഞിരുന്നു .

Tags: kannurcourtpavithran
Share1
Tweet
SendShare

Latest stories from this section

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ഇംഗ്ലണ്ട് പരമ്പരയോടെ പടിയിറങ്ങാൻ തീരുമാനിച്ചിരുന്നു? രോഹിത് ശർമ്മയുടെ വിരമിക്കൽ നീക്കം തിരുത്തിയത് ആ കാര്യം; സെലക്ടർമാരുടെ തന്ത്രം പാളി

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies