Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പത്താംക്ലാസ്,പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്രത്തിൽ ജോലിയുണ്ടേ…; പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ

by Brave India Desk
Jan 7, 2025, 01:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് കോറിലെ ഗ്രൂപ് സി തസ്തികകളിലെ 625 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ജമ്മു ആൻഡ് കശ്മീർ, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ ആർമി ബേസ് വർക്ഷോപ്പുകളിലാണ് ഒഴിവ്. നേരിട്ടുള്ള നിയമനം. ജനുവരി 17 വരെ അപേക്ഷിക്കാം.

ഫാർമസിസ്റ്റ്: പ്ലസ് ടു ജയം, ഡിപ്ലോമ ഇൻ ഫാർമസി, ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ.

Stories you may like

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

ഇലക്ട്രിഷ്യൻ, ടെലികോം മെക്കാനിക്: പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്‌സസ് പഴ്‌സനേൽ.

എൻജിനീയറിങ് എക്വിപ്‌മെന്റ് മെക്കാനിക്: പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ ബിഎസ്സി ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്‌സസ് പഴ്‌സനേൽ.

വെഹിക്കിൾ മെക്കാനിക്: പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്‌സസ് പഴ്‌സനേൽ

വെഹിക്കിൾ മെക്കാനിക്: പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്‌സസ് പഴ്‌സനേൽ.

ആർമമെന്റ് മെക്കാനിക്: പ്ലസ് ടു ജയം, ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്‌സസ് പഴ്‌സനേൽ.

ഡ്രാഫ്റ്റ്‌സ്മാൻ: പത്താം ക്ലാസ്, 3 വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻഷിപ്പിൽ (മെക്കാനിക്കൽ) 2 വർഷ ഡിപ്ലോമ സർട്ടിഫിക്കറ്റ്, 3 വർഷ ജോലി പരിചയം.

സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം, ഡിക്ടേഷൻ, ട്രാൻസ്‌ക്രിപ്ഷൻ (ഇംഗ്ലിഷ്, ഹിന്ദി) എന്നിവയിൽ പ്രാവീണ്യം.

സിവിലിയൻ മോട്ടർ ഡ്രൈവർ: പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.

ഫയർ എൻജിൻ ഡ്രൈവർ: പത്താം ക്ലാസ് ജയം, 3 വർഷ ഹെവി വെഹിക്കിൾ ഡ്രൈവിങ് പരിചയം, ഡ്രൈവിങ് ലൈസൻസ്. ന്മ

ഫയർമാൻ, കുക്ക്: പത്താം ക്ലാസ് ജയം, അതതു മേഖലകളിൽ പ്രാവീണ്യം.

ട്രേഡ്‌സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം. ന്മബാർബർ, വാഷർ മാൻ: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം.

മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ്: പത്താം ക്ലാസ് ജയം.

പ്രായം: 18-25. ഫയർ എൻജിൻ ഡ്രൈവർ തസ്തികയിൽ 18-30.

ശമ്പളം: 5200-20,200.

Tags: applicationJobs
Share10
Tweet
Send
Share

Latest stories from this section

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

Latest News

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, വിശുദ്ധ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, വിശുദ്ധ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies