Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

by Brave India Desk
Jan 11, 2025, 09:57 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോമോശമായിരിക്കുന്ത്. ഇതിൽ  ക്ലബും  ഐഎസ്എല്‍ അധികൃതരും നിരാശയിലാണ്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടി.

Stories you may like

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാപാടില്ലെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പിച്ച് പൂര്‍ണമാസജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്സിന്റെ പിച്ച് ടീം രാപ്പകല്‍ അധ്വാനിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: kerala blasterskaloor stadiumKaloor jawaharlal nehru international stadium
Share
Tweet
Send
Share

Latest stories from this section

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

Latest News

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies