Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ടോ? ഇനി കണ്ണില്‍ നോക്കിയാല്‍ മതി

by Brave India Desk
Jan 14, 2025, 06:19 pm IST
in News, Health
Share on FacebookTweetWhatsAppTelegram

Stories you may like

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

പക്ഷാഘാതം ഇന്ന് ലോകത്ത് നിരവധി പേരെ ബാധിക്കുന്ന രോഗമായി മാറിയിരിക്കുകയാണ്. ഏത് പ്രായത്തിലുള്ളവരിലും ഇന്ന് ഇത് കണ്ടുവരുന്നുണ്ട്. എന്നാല്‍ മുന്നമേ ഈ രോഗം കണക്കാക്കുന്നതിനുള്ള പല തടസ്സങ്ങളും ഗവേഷകരെ അലട്ടിയിരുന്നു. എന്നാല്‍ ആശ്വാസമേകുന്ന പുതിയൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. കണ്ണിന്റെ റെറ്റീനകള്‍ പരിശോധിച്ച് കൊളസ്‌ട്രോളും പ്രമേഹവും വിലയിരുത്തുന്ന പോലെ ഇനി പക്ഷാഘാത സാധ്യതയും തിരിച്ചറിയാമെന്നാണ് കണ്ടെത്തല്‍. റെറ്റീനയിലെ രക്തക്കുഴലുകളുടെ സങ്കീര്‍ണമായ ശൃംഖല തലച്ചോറിലുള്ള രക്തക്കുഴലുകള്‍ക്ക് സമാനമായ ശാരീരിക സവിശേഷതകള്‍ പങ്കുവെക്കുന്നതായി ഓസ്ട്രേലിയയിലെ റോയല്‍ വിക്ടോറിയന്‍ ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റലിലെ ഗവേഷകര്‍ വിശദീകരിക്കുന്നു.

യുകെയിലെ 68,753 ആളുകളുടെ കണ്ണുകളുടെ ഫണ്ടസ് ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ നിഗമനം ഉരുത്തിരിഞ്ഞത്. കണ്ണിന്റെ പിന്‍ഭാഗത്തെ പ്രത്യേക ഇമേജിങ് സാങ്കേതികതയാണ് ‘ഫണ്ടസ് ഫോട്ടോഗ്രാഫി’. ഇതിലൂടെ പക്ഷാഘാത സാധ്യത ഫലപ്രദമായി മനസിലാക്കാമെന്ന് ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

റെറ്റീനയിലെ രക്തക്കുഴലുകളുടെ ശൃംഖലയുടെ അഞ്ച് സവിശേഷതകളെ (സിരകളുടെയും ധമനികളുടെയും സങ്കീര്‍ണതയും സാന്ദ്രതയും കെട്ടുപിണഞ്ഞ രീതിയുമടക്കം) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഏതാണ്ട് 12.5 വര്‍ഷത്തെ പഠനത്തില്‍ ഏകദേശം 750 ആളുകള്‍ക്ക് പക്ഷാഘാതം ഉണ്ടായതായി കണ്ടെത്തി. പക്ഷാഘാത സാധ്യതയുടെ സൂചിപ്പിക്കുന്നതിന് 118 അളവുകള്‍ ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. ഭാവിയില്‍ വലിയ മുന്നേറ്റങ്ങളിലേക്ക് ഈ കണ്ടെത്തല്‍ നയിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Tags: StrockDiscoveryHealtheyes
Share3TweetSendShare

Latest stories from this section

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: 21 വർഷം കഠിന തടവ്,മകനും മകളും അഴിയെണ്ണം

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന് പൂട്ട്? : മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പീഡനപരാതിയുമായി യുവതി,തെളിവുകൾ കൈമാറി: എംഎഎൽഎയെ കാണാനില്ല

Discussion about this post

Latest News

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: 21 വർഷം കഠിന തടവ്,മകനും മകളും അഴിയെണ്ണം

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുലിന് പൂട്ട്? : മുഖ്യമന്ത്രിയ്ക്ക് മുന്നിൽ പീഡനപരാതിയുമായി യുവതി,തെളിവുകൾ കൈമാറി: എംഎഎൽഎയെ കാണാനില്ല

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ജീവനൊടുക്കിയ സിഐയുടെ കുറിപ്പിൽ ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന ജെൻ സി : അഭിനന്ദനവുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies