Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വൈദ്യുതിയുല്‍പ്പാദനത്തിന് വേറിട്ട മാര്‍ഗ്ഗങ്ങളുമായി കെ എസ് ഇബി; എട്ടിടത്ത് ചെറുകിട കാറ്റാടിയന്ത്രം സ്ഥാപിക്കും

by Brave India Desk
Jan 24, 2025, 03:30 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന ‘മൈക്രോ വിന്‍ഡ്’ പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് സമാനമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കമാണിത്. ആദ്യഘട്ടമായി സംസ്ഥാനത്ത് എട്ടിടത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്.

Stories you may like

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള എട്ട് കേന്ദ്രങ്ങളിലാണ് ആദ്യം ഓണ്‍-ഗ്രിഡ് കാറ്റാടി യന്ത്രം സ്ഥാപിക്കുക. പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. അഞ്ച് കിലോവാട്ട് വരെ ശേഷിയുള്ള യന്ത്രങ്ങളാണ് സ്ഥാപിക്കുക. ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് കിലോവാട്ടിന് 2.5 ലക്ഷവും മൂന്ന് കിലോവാട്ടിന് 3.3 ലക്ഷവും അഞ്ച് കിലോവാട്ടിന് അഞ്ച് ലക്ഷവുമാണ് യന്ത്രങ്ങള്‍ക്ക് ചെലവ് വരിക. രണ്ട്, മൂന്ന് കിലോവാട്ടിന്റെ മൂന്ന് യന്ത്രങ്ങള്‍ വീതവും അഞ്ച് കിലോവാട്ടിന്റെ രണ്ട് യന്ത്രങ്ങളുമാണ് ആദ്യഘട്ടമായി സ്ഥാപിക്കുക.

തിരുവനന്തപുരം വൈദ്യുതി ഭവന്‍, വിഴിഞ്ഞം സബ് സ്റ്റേഷന്‍, ആലപ്പുഴ മങ്കൊമ്പ് സബ്സ്റ്റേഷന്‍, ഇടുക്കി പീരുമേട് സബ്സ്റ്റേഷന്‍, എറണാകുളം മറൈന്‍ ഡ്രൈവ് സബ്സ്റ്റേഷന്‍, കോഴിക്കോട് വൈദ്യുതിഭവന്‍ / ഗാന്ധി റോഡ് സബ്സ്റ്റേഷന്‍, മലപ്പുറം പൊന്നാനി സബ്സ്റ്റേഷന്‍, കണ്ണൂര്‍ ഏഴിമല സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പ്രഥമഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

Tags: CurrentWINDMILLSkseb
Share42
Tweet
Send
Share

Latest stories from this section

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

മന്ത്രിയുടെ വീടിന് സമീപവും തോടുകളിലും കക്കൂസ് മാലിന്യം തള്ളാൻ നീക്കം’; വാഹനം പിടിച്ച് പോലീസിന് കൈമാറി കൊല്ലം കോർപറേഷൻ!

Latest News

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

മന്ത്രിയുടെ വീടിന് സമീപവും തോടുകളിലും കക്കൂസ് മാലിന്യം തള്ളാൻ നീക്കം’; വാഹനം പിടിച്ച് പോലീസിന് കൈമാറി കൊല്ലം കോർപറേഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies